• Logo

Allied Publications

Middle East & Gulf
ദു​ബാ​യി​യി​ല്‍ പാ​ല​ത്തി​ല്‍ നി​ന്നു കാ​ര്‍ മ​റി​ഞ്ഞു; ര​ണ്ട് മ​ര​ണം
Share
ദു​ബാ​യി: ദു​ബാ​യി​യി​ല്‍ കാ​ര്‍ പാ​ല​ത്തി​ല്‍​നി​ന്നു താ​ഴേ​ക്കു പ​തി​ച്ച് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. അ​ല്‍ ഖ​വാ​നീ​ജി​ലെ ഇ​ത്തി​ഹാ​ദ് മാ​ളി​ന് സ​മീ​പ​മു​ള്ള പാ​ല​ത്തി​ല്‍​നി​ന്നാ​ണ് സ്‌​പോ​ര്‍​ട്സ് കാ​ര്‍ താ​ഴേ​ക്ക് വീ​ണ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 11.55നാ​യി​രു​ന്നു അ​പ​ക​ടം. ഒ​രു പു​രു​ഷ​നും സ്ത്രീ​യു​മാ​ണ് മ​രി​ച്ച​ത്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ പാ​ല​ത്തി​ന്‍റെ വ​ള​വി​ൽ കോ​ണ്‍​ക്രീ​റ്റ് ബാ​രി​യ​ര്‍ ത​ക​ര്‍​ത്ത് താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

കാ​റി​നു തീ​പി​ടി​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​വ​ര്‍ ഏ​ത് രാ​ജ്യ​ക്കാ​രാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നു ദു​ബാ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ