• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ബം​ഗ്ലാ​ദേ​ശി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി സൗദി
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ ഇ​ന്ത്യ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ടു ബം​ഗ്ലാ​ദേ​ശി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ഇ​ന്ത്യ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ര്‍​സൂ​ഖാ​നെ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സാ​മ്പ​ത്തി​ക ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നു അ​ര്‍​സൂ​ഖാ​നെ കാ​റി​ല്‍ വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി തു​ണി​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് ഞെ​രി​ച്ച് ശ്വാ​സം​മു​ട്ടി​ച്ചും വാ​യി​ല്‍ കീ​ട​നാ​ശി​നി സ്പ്രേ ​ചെ​യ്തും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്.

കുറ്റവാളി​ക​ളാ​യ മ​ദ്‌​സി​റാ​ജു​ല്‍ മ​ദ്ജ​ലാ​ല്‍ ബീ​ഫാ​രി, മു​ഫ​സ​ല്‍ മൗ​ജൂ​ന്‍ അ​ലി എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ​യാ​ണ് ജി​സാ​നി​ല്‍ ന​ട​പ്പാ​ക്കി​യ​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ