• Logo

Allied Publications

Middle East & Gulf
അ​ൽ​ഗോ​ൺ​ക്വി​ൻ കോ​ള​ജും മെ​ട്രോ​യും ചേ​ർ​ന്ന് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ദി​നം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ക​നേ​ഡി​യ​ൻ അ​ൽ​ഗോ​ൺ​ക്വി​ൻ കോ​ള​ജും കു​വൈ​റ്റി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ ദി​ന​വും സം​ഘ​ടി​പ്പി​ച്ചു.

അ​ൽ​ഗോ​ൺ​ക്വി​ൻ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ അ​വെ​യ​ർ​ന​സ് പ​രി​പാ​ടി​യി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും മ​റ്റു ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

ഫാ​സ്റ്റിം​ഗ് ബ്ല​ഡ് ഷു​ഗ​ർ, ബ്ല​ഡ് പ്ര​ഷ​ർ ചെ​ക്ക​പ്പ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ചെ​ക്ക​പ്പു​ക​ളും വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ത്ര പ​രി​ശോ​ധ​ന​യും കേ​ൾ​വി പ​രി​ശോ​ധ​ന​യും ന​ട​ത്തി. കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ അ​ബ്ദു​ള്ള ഹു​സൈ​ൻ നേ​തൃ​ത്വം ന​ൽ​കി.

അ​വ​യെ​ർ​നെ​സി​ൽ പ​ങ്കെ​ടു​ത്ത അ​ൽ​ഗോ​ൺ​ക്വി​ൻ കോ​ള​ജി​ലെ അം​ഗ​ങ്ങ​ൾ​ക്ക് മെ​ട്രോ​യു​ടെ ഫാ​മി​ലി ഹെ​ൽ​ത്ത്‌ ക്ല​ബ്‌ പ്രി​വി​ലേ​ജ് കാ​ർ​ഡു​ക​ൾ ന​ൽ​കി. ഇ​എ​ൻ​ടി, നേ​ത്ര​രോ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ മെ​ട്രോ ക്ലി​നി​ക്കു​ക​ൾ സ​ജ്ജ​മാ​ണെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ