• Logo

Allied Publications

Middle East & Gulf
സാ​ജ​ൻ പാ​റ​ക്ക​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ളി അ​നു​ശോ​ച​നം സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ ദ​വാ​ദ്മി യൂ​ണി​റ്റ് അം​ഗം ക​ണ്ണൂ​ർ എ​ട​ക്കാ​ട് ന​ടാ​ൽ പാ​റ​ക്ക​ണ്ടി സാ​ജ​ന്‍റെ വേ​ർ​പാ​ടി​ൽ ദ​വാ​ദ്മി യൂ​ണി​റ്റ് ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ദ​വാ​ദ്മി സ​ന​യ്യ മേ​ഖ​ല​യി​ൽ അ​ൽ​ഗു​വൈ​സ് വാ​ഹ​ന വ​ർ​ക് ഷോ​പ്പ് ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന സാ​ജ​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്.

ത​ല​ക​റ​ങ്ങി വീ​ണ​തി​നെ തു​ട​ർ​ന്ന് ദ​വാ​ദ്മി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി റി​യാ​ദ് പ്രി​ൻ​സ് മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ക​ണ്ണൂ​ർ പ​യ്യാ​മ്പ​ല​ത്ത് സം​സ്ക​രി​ച്ചു. കേ​ളി ദ​വാ​ദ്മി യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ഷാ​ജി പ്ലാ​വി​ള​യി​ൽ, കെ.​വി.​ഹം​സ ത​വ​നൂ​ർ, യു​ണി​റ്റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ, മോ​ഹ​ന​ൻ എ​ന്നി​വ​രെ കൂ​ടാ​തെ നി​ര​വ​ധി യൂ​ണി​റ്റം​ഗ​ങ്ങ​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ