• Logo

Allied Publications

Middle East & Gulf
ഗാ​സ​യി​ലേ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്
Share
കു​വൈ​റ്റ് സി​റ്റി: റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ ഗാ​സ​യി​ലേ​ക്ക് വൈ​ദ്യ​സ​ഹാ​യ​മെ​ത്തി​ച്ച് കു​വൈ​റ്റി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ പ​രി​ര​ക്ഷ ദാ​താ​ക്ക​ളാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്. ഒ​രു ല​ക്ഷ​ത്തോ​ളം ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന മ​രു​ന്നു​ക​ളും മ​റ്റു ആ​തു​ര​സേ​വ​ന സാ​മ​ഗ്രി​ഹി​ക​ളു​മാ​ണ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി എ​ത്തി​ച്ചു​ന​ൽ​കി​യ​ത്.



പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ കൂ​ടെ നി​ൽ​ക്കാ​നു​ള്ള ഉത്തരവാദിത്വത്തിന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​സ​ഹാ​യ​മെ​ന്നും ര​ണ്ടാം ഘ​ട്ട​ത്തി​ൽ വീ​ൽ ചെ​യ​റു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കു​മെ​ന്നും മെ​ട്രോ​ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ അ​റി​യി​ച്ചു.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ന​ൽ​കി​യ സ​ഹാ​യ​ഹ​ങ്ങ​ൾ​ക് റെ​ഡ് ക്രെ​സ​ന്‍റ് സൊ​സൈ​റ്റി​യു​ടെ അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ സ​ലാ​ഹ്, ഫൈ​സ​ൽ അ​ൽ അ​ഫ്ത് എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ