• Logo

Allied Publications

Middle East & Gulf
ഇ​ന്ധ​ന​വി​ല കു​റ​ച്ച് യു​എ​ഇ
Share
അ​ബു​ദാ​ബി: പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​ക​ൾ കു​റ​ച്ച് യു​എ​ഇ സ​ർ​ക്കാ​ർ. പെ​ട്രോ​ൾ ലി​റ്റ​റി​ന് 14 ഫി​ൽ​സും ഡീ​സ​ൽ ലി​റ്റ​റി​ന് 19 ഫി​ൽ​സു​മാ​ണ് കു​റ​ച്ച​ത്. ഇ​തോ​ടെ സൂ​പ്പ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 2.96 ദി​ർ​ഹ​ത്തി​ൽ നി​ന്ന് 2.82 ദി​ർ​ഹ​മാ​യി കു​റ​ഞ്ഞു.

2.71 ദി​ർ​ഹ​മാ​ണ് സ്പെ​ഷ്യ​ൽ പെ​ട്രോ​ളി​ന്‍റെ പു​തി​യ നി​ര​ക്ക്. ഇ​പ്ല​സ് പെ​ട്രോ​ൾ ലി​റ്റ​റി​ന് 2.64 ദി​ർ​ഹ​വും ഡീ​സ​ലി​ന് 3 ദി​ർ​ഹ​വു​മാ​ണ് പു​തി​യ നി​ര​ക്ക്.

ജ​നു​വ​രി മാ​സ​ത്തി​ലേ​ക്കു​ള്ള ഇ​ന്ധ​ന വി​ല​യി​ലാ​ണ് കു​റ​വ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം മാ​സ​മാ​ണ് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ൽ യു​എ​ഇ ഇ​ന്ധ​ന വി​ല കു​റ​യ്ക്കു​ന്ന​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ