• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി​യി​ലെ ആ​ദ്യ ഹി​ന്ദു ക്ഷേ​ത്രം; ഫെ​ബ്രു​വ​രി​യി​ൽ ന​രേ​ന്ദ്ര ​മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ൽ ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ഹി​ന്ദു ക്ഷേ​ത്രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി ഫെ​ബ്രു​വ​രി 14ന് ​ഉ​ദ്ഘാട​നം​ ചെ​യ്യും. യു​എ​ഇ​ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ൽ അ​ബു മു​റൈ​ഖ​യി​ലാ​ണ് ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

ഇ​ന്ത്യ​യ്ക്ക് പു​റ​ത്ത് നി​ർ​മി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ക്ഷേ​ത്ര​മാ​ണ് അ​ബു​ദാ​ബി​യി​ലെ ബാ​പ്സ് ഹി​ന്ദു മ​ന്ദി​ർ. 5.4 ഹെ​ക്ട​ർ ഭൂ​മി​യി​ൽ 700 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ക്ഷേ​ത്രം പ​ണി​യു​ന്ന​ത്. 5,000 പേ​രേ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ഹാ​ളും ഭ​ക്ഷ​ണ​ശാ​ല​യും ലൈ​ബ്ര​റി​യു​മു​ൾ​പ്പെ​ടെ ക്ഷേ​ത്ര​ത്തി​ൽ സ​ജ്ജീക​രി​ച്ചി​ട്ടു​ണ്ട്.

2015 ൽ ​മോ​ദി ആ​ദ്യ​മാ​യി സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ക്ഷേ​ത്ര​ത്തി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ യുഎ​ഇ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യ​ത്. 2019 ഡി​സം​ബ​റി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ