• Logo

Allied Publications

Middle East & Gulf
കു​ദു കേ​ളി ഫു​ട്ബോ​ൾ: ബ്ലാ​സ്റ്റേ​ഴ്സ് വാ​ഴ​ക്കാ​ടി​ന് കി​രീ​ടം
Share
റി​യാ​ദ്: കു​ദു കേ​ളി പ​ത്താ​മ​ത് ഫു​ട്ബോ​ൾ കി​രീ​ടം ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി വാ​ഴ​ക്കാ​ട് ക​ര​സ്ഥ​മാ​ക്കി. വാ​ശി​യേ​റി​യ ക​ലാ​ശ പോ​രാ​ട്ട​ത്തി​ൽ ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ തീ​രു​മാ​നി​ച്ച​ത്.

ര​ണ്ടു​ടീ​മു​ക​ളും കി​രീ​ടം സ്വ​ന്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ട്ടി​ൽ നി​ന്നും സൗ​ദി​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നും മു​ൻ​നി​ര ക്ല​ബു​ക​ളു​ടെ പ്ര​ഗ​ത്ഭ​രാ​യ ക​ളി​ക്കാ​രെ ക​ള​ത്തി​ലി​റ​ക്കി​യാ​ണ് ക​ലാ​ശ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്.

മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ളു​ക​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ക​ളി​യു​ടെ 11ാം മി​നി​റ്റി​ൽ ത​ന്നെ മു​ഹ​മ്മ​ദ് ആ​ഷി​ക് ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി വാ​ഴ​ക്കാ​ടി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​കൊ​ണ്ട് ടീ​മി​നെ മു​ന്നി​ലെ​ത്തി​ച്ചു.

70ാം ന​മ്പ​ർ താ​രം ആ​ഫി​സ് അ​സീ​സി​യ​ക്ക് വേ​ണ്ടി സ​മ​നി​ല ഗോ​ൾ നേ​ടി. നി​യ​മാ​വ​ലി പ്ര​കാ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് മ​ത്സ​രം ക​ട​ന്നു. ന​ൽ​കി​യ അ​ഞ്ചു​വീ​തം അ​വ​സ​ര​ങ്ങ​ളും ഗോ​ള​ക്കി​യ​തി​നാ​ൽ പി​ന്നീ​ട് ഓ​രോ അ​വ​സ​ര​ങ്ങ​ൾ വീ​തം ന​ൽ​കി.

അ​സീ​സി​യ​യു​ടെ ആ​ദ്യ അ​വ​സ​രം ത​ന്നെ ബ്ലാ​സ്റ്റേ​ഴ്‌​സ് ഗോ​ൾ​കീ​പ്പ​ർ കൈ​പി​ടി​യി​ലൊ​തു​ക്കി. തു​ട​ർ​ന്ന് ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ അ​വ​സ​രം ഗോ​ളാ​ക്കി​യ​തോ​ടെ ത​ട​ർ​ച്ച​യാ​യ ര​ണ്ടാ​മ​ത്തെ നേ​ട്ട​ത്തോ​ടെ കേ​ളി​യു​ടെ പ​ത്താ​മ​ത് കി​രീ​ട​വും ബ്ലാ​സ്റ്റേ​ഴ്സ് വാ​ഴ​ക്കാ​ട് നി​ല​നി​ർ​ത്തി.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യും ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി വാ​ഴ​ക്ക​ടി​ന്‍റെ ഗോ​ൾ​കീ​പ്പ​ർ ശി​ഹാ​ബു​ദ്ധീ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി അ​സീ​സി​യ സോ​ക്ക​റി​ന്റെ​സ​ലി​ഹ് സു​ബൈ​ര്‍​നെ​യും ടോ​പ്പ് സ്കോ​റ​റാ​യി ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി​യു​ടെ സ​ഫ​റു​ദ്ധീ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റി​ലെ ഫെ​യ​ർ പ്ലെ ​ടീ​മി​നു​ള്ള അ​വാ​ർ​ഡ്‌ റെ​യി​ൻ​ബോ എ​ഫ്‌​സി ക​ര​സ്ഥ​മാ​ക്കി.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഡി​സി​എം അ​ബു മാ​ത്ത​ൻ ജോ​ർ​ജ് സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഷ​ബീ​ർ മു​ഖ്യ പ്ര​യോ​ജ​ക​രാ​യ കു​ദു മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഹം​ദി ഹ​ബീ​ബ് ഹ​സ​ബു​ള്ള, കു​ദു റി​യാ​ദ് ഏ​രി​യ മാ​നേ​ജ​ർ പ​വി​ത്ര​ൻ, ടി​എ​സ്ടി മെ​റ്റ​ൽ സി​ഇ​ഒ അ​ബ്ദു​ള്ള സാ​ദ് അ​ലി അ​ൽ തു​ർ​ക്കി, കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് , കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷ​മീ​ർ കു​ന്നു​മ്മ​ൽ, ക​ൺ​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്‌ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പെ​ട്ടു.

സ​മാ​പ​ന ച​ട​ങ്ങ് ഇ​ന്ത്യ​ൻ എം​ബ​സി ഡി​സി​എം അ​ബു മാ​ത്ത​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ച​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷ​മീ​ർ കു​ന്നു​മ്മ​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി​യ ച​ട​ങ്ങി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി ര​ക്ഷ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, കു​ദു റി​യാ​ദ് ഏ​രി​യ മാ​നേ​ജ​ർ പ​വി​ത്ര​ൻ കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, റി​യാ​ദ് മീ​ഡി​യ ഫോ​റം പ്ര​തി​നി​ധി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, റി​ഫ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ ചേ​ലാ​ബ്ര, റി​ഫ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ചേ​ലാ​ബ്ര, സെ​ക്ര​ട്ട​റി സൈ​ഫു​ദ്ധീ​ൻ, ഫ്യൂ​ച്ച​ർ എ​ജ്യൂ​ക്കേ​ഷ​ൻ, റി​യാ​ദ് വി​ല്ലാ​സ്, ലു​ലു , ടി​എ​സ്ടി മെ​റ്റ​ൽ​സ്, വെ​സ്റ്റേ​ൺ യൂ​ണി​യ​ൻ, ഫ്ര​ൻ​ണ്ടി എ​ന്നീ സ്പോ​ൺ​സ​ർ​മാ​രു​ടെ പ്ര​തി​നി​ധി​ക​ളും ഇ​ത​ര സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. അ​ലി അ​ൽ ഖ​ഹ്താ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഹാ​ദി അ​ബ്ദു​ൽ മ​ജീ​ദ്, സാ​ദ് അ​ൽ ഷെ​ഹ​രി, അ​ബ്ദു​ൽ അ​സീ​സ് ഫ​രാ​ജ് ടാ​ഷ, അ​ൽ​വാ​ലീ​ദ് ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് നൂ​ർ, അ​ബ്ദു​ൽ റ​ഹ്മാ​ൻ ഇ​ബ്രാ​ഹിം അ​ൽ ത​യ്യാ​ർ, മു​ബാ​റ​ക് അ​ലി അ​ൽ ബി​ഷി, അ​ഹ​മ്മ​ദ് അ​ബ്ദു​ൽ ഹാ​ദി അ​ബ്ദു​ല്ല, അ​ബ്ദു​ല്ലാ​ഹ് ഇ​ബ്നു ലാ​ഫെ​ർ അ​ൽ ഷെ​ഹ്‌​രി എ​ന്നീ സൗ​ദി റ​ഫ​റി പാ​ന​ൽ അം​ഗ​ങ്ങ​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റ് മി​ക​ച്ച രീ​തി​യി​ൽ നി​യ​ന്ത്രി​ച്ച​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ