• Logo

Allied Publications

Middle East & Gulf
ഐ​എ​സ്‌​സി കേ​ര​ള വിം​ഗ് വ​നി​താ വി​ഭാ​ഗം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Share
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം വ​നി​താ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​സി​ക സ​മ്മ​ർ​ദം എ​ങ്ങ​നെ ല​ഘൂ​ക​രി​ക്കാം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. വ​നി​താ വി​ഭാ​ഗം സെ​ക്ര​ട്ട​റി ശ്രീ​ജ ര​മേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഗൂ​ബ്ര​യി​ലെ അ​ൽ ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റും വി​മ​ൻ ഐ​എം​എ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യ ഡോ. ​ഷി​ഫാ​ന ആ​റ്റൂ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ച്ചു. മാ​ന​സി​ക സ​മ്മ​ർ​ദം സ്ത്രീ​ക​ളി​ൽ മാ​ത്ര​മ​ല്ല കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രി​ലും ക​ണ്ടു വ​രു​ന്നു​ണ്ടെ​ന്നും അ​തി​ൽ നി​ന്നും മോ​ച​നം നേ​ടാ​നു​ള്ള വ​ഴി പ​ര​സ്പ​രം സം​സാ​രി​ക്കു​ക​യും അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി മാ​ന​സി​കോ​ല്ലാ​സ​പ്ര​ദ​മാ​യ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യു​ക​യു​മാ​ണെ​ന്ന് ഡോ​ക്‌​ട​ർ സൂ​ചി​പ്പി​ച്ചു.

സെ​മി​നാ​റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന കേ​ക്ക് മേ​ള​യി​ലും മ​ത്സ​ര​ത്തി​ലും പ​തി​ന​ഞ്ച് പേ​ർ പ​ങ്കെ​ടു​ത്തു. ല​സി​ത സു​നി​ൽ​കു​മാ​ർ, ജ​നി​ത ല​ക്ഷ്മി, ഷി​ൽ​ന ഷൈ​ജി​ത്ത് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. മാ​ർ​ഗം​ക​ളി, ക്രി​സ്മ​സ് ക്വ​യ​ർ തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഇ​രു​ന്നൂ​റോ​ളം അം​ഗ​ങ്ങ​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ