• Logo

Allied Publications

Middle East & Gulf
യൂ​സ​ഫ​ലി​ക്ക് ആ​ദ​ര​വു​മാ​യി ഡോ. ​ഷം​ഷീ​ർ; 50 കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തും
Share
അ​ബു​ദാ​ബി: പ്ര​വാ​സ ജീ​വി​ത​ത്തി​ൽ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി​ക്ക് ആ​ദ​ര​വു​മാ​യി പ്ര​വാ​സി സം​രം​ഭ​ക​ൻ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ. രോ​ഗ​ത്താ​ൽ വ​ല​യു​ന്ന നി​ർ​ധ​ന​രാ​യ 50 കു​ട്ടി​ക​ൾ​ക​ളു​ടെ ഹൃ​ദ​യ സ​ർ​ജ​റി​ക​ൾ സൗ​ജ​ന്യ​മാ​യി ന‌‌​ട​ത്തു​മെ​ന്ന് ഷം​ഷീ​ർ വ​യ​ലി​ൽ അ​റി​യി‌​ച്ചു.

സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കു​ക​യും മാ​ന​വി​ക​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്ത യൂ​സ​ഫ​ലി​യി​ൽ നി​ന്നു​ള്ള പ്ര​ചോ​ദ​ന​മാ​യാ​ണ് കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​ക​ര​മാ​കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​സ​ഫ​ലി​യു​ടെ മൂ​ത്ത മ​ക​ളും വി​പി​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ഡോ. ​ഷ​ബീ​ന യൂ​സ​ഫ​ലി​യു​ടെ ഭ​ർ​ത്താ​വാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ ഹെ​ൽ​ത്ത്കെ​യ​ർ ഗ്രൂ​പ്പാ​യ ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​ണ്.

ജ​ന്മ​നാ​ലു​ള്ള ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന 50 കു​ട്ടി​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ​മാ​യി സ​ർ​ജ​റി​ക​ൾ ന​ൽ​കു​ക. ഇ​ത്ത​രം കേ​സു​ക​ളി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് ഭാ​രി​ച്ച ചി​ല​വ് വ​രു​ന്ന​തി​നാ​ൽ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യും കൈ​ത്താ​ങ്ങു​മാ​കും പു​തി​യ സം​രം​ഭം.

ഷം​ഷീ​റി​ന്‍റെ കു​ടും​ബ ഓ​ഫീ​സാ​യ വി​പി​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ദ്ധ​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലെ​യും യു​എ​ഇ​യി​ലെ​യും ഒ​മാ​നി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ​യാ​ണ് ന​ട​പ്പാ​ക്കു​ക.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ