• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ല്‍ അ​ഞ്ചു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ വി​വി​ധ കേ​സു​ക​ളി​ല്‍ അ​ഞ്ചു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി അ​ബ്ദു​ല്ല ബി​ൻ ഖു​റൈ​സ് ബി​ൻ ഖി​ദ്ർ അ​ൽ​യ​സീ​ദി​ക്കി​ന്‍റെ​യും സൗ​ദി പൗ​ര​ൻ അ​ബ്ദു​ൽ ക​രീം ബി​ൻ സ​ഈ​ദ് അ​ൽ​ബ​ല​വി​യെ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കു​ത്തി​യും അ​ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ മാ​സി​ൻ ബ​ശീ​ർ ബി​ൻ ഹ​മൂ​ദ് അ​ൽ​ബ​ല​വി​യു​ടെ​യും വ​ധ​ശി​ക്ഷ ത​ബൂ​ക്കി​ൽ ന​ട​പ്പാ​ക്കി.

സൗ​ദി പൗ​ര​ൻ ഇ​മാ​ദ് ബി​ൻ മ​ർ​സൂ​ഖ് അ​ൽ​മു​തൈ​രി​യെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ മി​ത്അ​ബ് ബി​ൻ നാ​സി​ർ അ​ൽ​ഉ​തൈ​ബി​ക്ക് റി​യാ​ദി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.

സൗ​ദി പൗ​ര​ൻ ബ​ക്‌​രി ബി​ൻ അ​ബൂ​ഫ​റാ​ജ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​സ​ഹ്‌​ലി​യെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ ഹ​സ​ൻ ബി​ൻ ബ​ക്‌​രി ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​സ​ഹ്‌​ലി​ക്ക് ജി​സാ​നി​ലും സൗ​ദി പൗ​ര​ൻ മു​ഹ​മ്മ​ദ് ബി​ൻ വാ​കി​ദ് ബി​ൻ ശാ​യി​ഖ് അ​ൽ​ഹാ​രി​സി​യെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ദ​ഖീ​ലു​ല്ല ബി​ൻ ആ​യി​ദ് ബി​ൻ ദ​ഖീ​ലു​ല്ല അ​ൽ​ഹ​ലാ​ഫി​ക്ക് അ​സീ​റി​ലം വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ