• Logo

Allied Publications

Middle East & Gulf
ബി​ഗ് ടി​ക്ക​റ്റ് ന​റു​ക്കെ​ടു​പ്പ്; പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര​ന് ഒ​ന്നാം സ​മ്മാ​നം
Share
അ​ബു​ദാ​ബി: ബി​ഗ് ടി​ക്ക​റ്റ് സീ​രി​സ് 259 ലൈ​വ് ഡ്രോ​യി​ൽ 20 മി​ല്യ​ൺ ദി​ർ​ഹം ഗ്രാ​ൻ​ഡ് പ്രൈ​സ് അ​ൽ എ​യ്നി​ൽ ഡ്രൈ​വ​റാ​യ മു​നാ​വ​ർ ഫൈ​റൂ​സ് നേ​ടി. അ​ഞ്ച് വ​ർ​ഷ​മാ​യി സ്ഥി​ര​മാ​യി ബി​ഗ് ടി​ക്ക​റ്റ് ക​ളി​ക്കു​ന്ന​യാ​ളാ​ണ് ഇ​ന്ത്യ​ക്കാ​ര​നായ മു​നാ​വ​ർ.

30 സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് മു​നാ​വ​ർ ടി​ക്ക​റ്റെ​ടു​ത്ത​ത്. പ്രൈ​സ് മ​ണി തു​ല്യ​മാ​യി വീ​തി​ക്കാ​നാ​ണ് തീ​രു​മാ​നം. ഗ്രാ​ൻ​ഡ് പ്രൈ​സി​ന് പു​റ​മെ പ​ത്ത് പേ​ർ ഒ​രു ല​ക്ഷം ദി​ർ​ഹം വീ​തം നേ​ടി.

ഇ​തേ ന​റു​ക്കെ​ടു​പ്പി​ൽ​ത​ന്നെ ആ​ഴ്ച്ച​യി​ലെ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​യാ​യി സു​തേ​ഷ് കു​മാ​ർ കു​മ​രേ​ശ​ൻ എ​ന്ന​യാ​ളെ പ്ര​ഖ്യാ​പി​ച്ചു. എ​ത്തി​ഹാ​ദ് എ​യ​ർ​വെ​യ്സി​ൽ എ​ൻ​ജി​നീ​യ​റാ​ണ് സു​തേ​ഷ്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ