• Logo

Allied Publications

Middle East & Gulf
ര​ക്‌​ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി ആ​ല​പ്പു​ഴ ജി​ല്ലാ കെ​എം​സി​സി
Share
അ​ബു​ദാ​ബി: ആ​ല​പ്പു​ഴ ജി​ല്ലാ കെ​എം​സി​സി​യും നൂ​ർ അ​ൽ അ​ഹ​ല്യ മെ​ഡി​ക്ക​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി അ​ബു​ദാ​ബി ബ്ല​ഡ്‌ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്‌​ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി.

ഇ​തോ​ടൊ​പ്പം ജി​പി, ഡെ​ന്‍റ​ൽ, സ്കി​ൻ, ഓ​പ്താ​ൽ​മോ​ള​ജി തു​ട​ങ്ങി​യ മേ​ഖ​ല​യി​ലെ വി​ധ​ക്ത​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സൗ​ജ​ന്യ സേ​വ​ന​വും ഒ​രു​ക്കി​യി​രു​ന്നു. ര​ക്‌​ത​ദാ​ന ക്യാ​മ്പ് അ​ബു​ദാ​ബി സം​സ്ഥാ​ന കെ​എം​സി​സി സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്‌ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ ജി​ല്ല കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ്‌ ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



എ​റ​ണാ​കു​ളം ജി​ല്ലാ കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​മ​ദ്, ആ​ല​പ്പു​ഴ ജി​ല്ലാ കെ​എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് ഹ​രി​പ്പാ​ട്, സെ​ക്ര​ട്ട​റി ഫൈ​സ​ൽ, അ​ഹ​ല്യ മെ​ഡി​ക്ക​ൽ സെ​ന്‍റേ​ഴ്സ് അ​ബു​ദാ​ബി റീ​ജി​യ​ൻ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഷൈ​ൻ സു​രേ​ഷ്, റീ​ജി​യ​ൻ സെ​ന്‍റ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സു​നി​ൽ ച​ന്ദ്ര​ൻ, അ​ബ്ദു​ൽ ഫ​ത്താ​ഹ് ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദാ​വൂ​ദ് ഷെ​യ്ഖ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സു​നീ​ത് മെ​ഹ​ബൂ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ