• Logo

Allied Publications

Middle East & Gulf
കെ​ഇ​എ​ഫ് റി​യാ​ദ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ മ​ല​യാ​ളി എ​ൻ​ജി​നീ​യ​യേ​ഴ്‌​സ് കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം റി​യാ​ദ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. നെ​റ്റ് മാ​സ്റ്റേ​ഴ്സ് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റ് കെ​ഇ​എ​ഫ് റി​യാ​ദ് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ഷി​ക് പാ​ണ്ടി​ക​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​യാ​ദ് റാ​യി​ദ് പ്രോ ​ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​മ​ൽ മു​ഹ​മ്മ​ദ് അ​മാ​ൻ മു​ഹ​മ്മ​ദ് ടീം ​ഒ​ന്നാം സ്ഥാ​ന​വും ഫ​ർ​ഹാ​ൻ അ​ൽ​ത്താ​ഫ് റി​ഹാ​ൻ ഹ​നീ​ഫ ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.



വ​നി​താ വി​ഭാ​ഗ​ത്തി​ൽ ശ​ഹ്‌​ല ഫ​ർ​സീ​ൻ ഭൈ​മി സു​ബി​ൻ ടീം ​ഒ​ന്നാം സ്ഥാ​ന​വും ജ​ബീ​ന അ​മ്മാ​ർ സ​ൽ​മ പ്ര​ഷി​ൻ ടീം ​ര​ണ്ടാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ പ്ര​ശി​ൻ ഇ​ബ്നു ശ​രീ​ഫ് ടീം ​ഒ​ന്നാം സ്ഥാ​ന​വും മ​ജ്രൂ​ഫ് പ​ള്ളി​യ​ത്ത് റ​മീ​സ് റോ​ഷ​ൻ ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

വി​ജ​യി​ക​ൾ​ക്ക് കെ​ഇ​എ​ഫ് റി​യാ​ദ് ഭാ​ര​വാ​ഹി​ക​ൾ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ