• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ പോ​ലീ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പി​ന് ശ്ര​മം
Share
കു​വൈ​റ്റ് സി​റ്റി: വാ​ട്ട്‌​സ്ആ​പ്പ് വീ​ഡി​യോ കോ​ളു​ക​ൾ വ​ഴി ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കാ​നും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നും പു​തി​യ ത​ന്ത്ര​വു​മാ​യി ത​ട്ടി​പ്പു​കാ​ർ രം​ഗ​ത്ത്.

അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ൽ, കു​വൈ​റ്റി​ലെ ഒ​രു ഇ​ന്ത്യ​ൻ പ്ര​വാ​സി​ക്ക് പോ​ലീ​സി​ൽ നി​ന്നാ​ണ് എ​ന്ന വ്യാ​ജേ​ന ഒ​രു കോ​ൾ വ​രി​ക​യും അ​തെ കാ​ൾ വ്യാ​ജ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ന് ട്രാ​ൻ​സ്ഫ​ർ ആ​വു​ക​യും ചെ​യ്തു.

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം ത​ട്ടു​ന്ന സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ഈ ​പ്ര​വ​ണ​ത വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​പ​രി​ചി​ത​മാ​യ ന​മ്പ​റു​ക​ളി​ൽ നി​ന്ന് വീ​ഡി​യോ കോ​ളു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്കാ​നും സാ​ധാ​ര​ണ വോ​യ്‌​സ് കോ​ളി​ലൂ​ടെ വി​ളി​ക്കു​ന്ന​യാ​ളു​ടെ ഐ​ഡ​ന്‍റി​റ്റി പ​രി​ശോ​ധി​ക്കാ​നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ഒ​രു വ്യാ​ജ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സി​വി​ൽ ഐ​ഡി വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ദി​ച്ച് ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച​താ​യി റി​പോ​ർ​ട്ടു​ണ്ട്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ