• Logo

Allied Publications

Middle East & Gulf
കു​ടും​ബ​സം​ഗ​മം സംഘടിപ്പിച്ച് നവ‌യുഗം
Share
ദ​മാം: പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ഹ്ലാ​ദ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഉ​ത്സ​വം തീ​ർ​ത്ത് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി കു​ടും​ബ​വേ​ദി​യു​ടെ കു​ടും​ബ​സം​ഗ​മം അ​ര​ങ്ങേ​റി.

ദ​മാം സി​ഹാ​ത്തി​ലെ ആ​ൻ​ന​ഖ്‌​യ ഫാം ​ഹൗ​സി​ൽ രാ​വി​ലെ 10 മു​ത​ൽ രാത്രി 8.30 വ​രെ അ​ര​ങ്ങേ​റി​യ കു​ടും​ബ​സം​ഗ​മ​ത്തി​ൽ ഒ​ട്ടേ​റെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

കു​ടും​ബ​സം​ഗ​മ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ ന​വ​യു​ഗം കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ​ദ്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​വാ​ഹി​ദ് കാ​ര്യ​റ, കേ​ന്ദ്ര​ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ശ​ര​ണ്യ ഷി​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.



രാ​വി​ലെ മു​ത​ൽ ത​ന്നെ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ഇ​ൻ​ഡോ​ർ ഹാ​ളി​ലും ഔ​ട്ട്ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലു​മാ​യി അ​ര​ങ്ങേ​റി.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലും ക​ലാ പ​രി​പാ​ടി​ക​ളി​ലും ആ​വേ​ശ​പൂ​ർ​വം കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു. വൈ​കു​ന്നേ​രം വി​വി​ധ ഗാ​ന, നൃ​ത്ത, നാ​ട​ക, വാ​ദ്യോ​പ​ക​ര​ണ ക​ലാ​പ​രി​പാ​ടി​ക​ൾ കോ​ർ​ത്തൊ​രു​ക്കി​യ ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റി.



കു​ടും​ബ​സം​ഗ​മ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ന്നു. മ​ത്സ​ര​വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ന​വ​യു​ഗം നേ​താ​ക്ക​ൾ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കേ​ക്ക് മു​റി​ച്ചു പു​തു​വ​ർ​ഷ ആ​ശം​സ​ക​ൾ പ​ങ്കു​വ​ച്ചു കൊ​ണ്ട് കു​ടും​ബ​സം​ഗ​മം പ​രി​പാ​ടി അ​വ​സാ​നി​ച്ചു.

കു​ടും​ബ​സം​ഗ​മം പ​രി​പാ​ടി​ക്ക് ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ബി​നു​കു​ഞ്ഞു, സ​ന്തോ​ഷ് ചെ​ങ്ങോ​ലി​ക്ക​ൽ, അ​ബ്ദു​ൾ​ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, ഷി​ബു കു​മാ​ർ, ഗോ​പ​കു​മാ​ർ, ബി​ജു വ​ർ​ക്കി, പ്രി​ജി കൊ​ല്ലം, രാ​ജ​ൻ കാ​യം​കു​ളം, റി​യാ​സ്, റ​ഷീ​ദ് പു​ന​ലൂ​ർ, ര​വി ആ​ന്ത്രോ​ട്,

കൃ​ഷ്ണ​ൻ പ്രേ​രാ​മ്പ്ര, ഷ​ഫീ​ക്, സ​ജീ​ഷ് പ​ട്ടാ​ഴി, ഷീ​ബ സാ​ജ​ൻ, മ​ഞ്ജു അ​ശോ​ക്, സം​ഗീ​ത ടീ​ച്ച​ർ, അ​മീ​ന റി​യാ​സ്, ര​ഞ്ജി​ത പ്ര​വീ​ൺ, സു​റു​മി, ഷെ​മി ഷി​ബു, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ