• Logo

Allied Publications

Middle East & Gulf
പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ള്‍ നി​രോ​ധി​ച്ച് ദു​ബാ​യി
Share
ദു​ബാ​യി: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ള്‍​ക്ക് ദു​ബാ​യി‌​യി​ൽ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. എ​മി​റേ​റ്റി​ലെ മു​ഴു​വ​ന്‍ വി​ല്‍​പ​ന​ക്കാ​ര്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മാ​ണ്.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് 200 ദി​ര്‍​ഹം പി​ഴ ചു​മ​ത്തു​മെ​ന്ന് അ​ധി​കാ​രി​ക​ള്‍ അ​റി​യി​ച്ചു. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഇ​തേ ലം​ഘ​നം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ പി​ഴ ഇ​ര​ട്ടി​യാ​ക്കും. ഇ​ത് പ​ര​മാ​വ​ധി 2,000 ദി​ര്‍​ഹം വ​രെ​യാ​കാം.

പി​ഴ ചു​മ​ത്ത​പ്പെ​ട്ട​വ​ര്‍​ക്ക് പ​ത്തു ദി​വ​സ​ത്തി​ന​കം അ​ധി​കൃ​ത​ര്‍​ക്ക് രേ​ഖാ​മൂ​ലം അ​പ്പീ​ല്‍ ന​ല്‍​കാം. ദു​ബാ​യി കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ