• Logo

Allied Publications

Middle East & Gulf
കെ​എം​സി​സി അ​ബു​ദാ​ബി ത​വ​നൂ​ർ മ​ണ്ഡ​ലം സംഘടിപ്പിക്കുന്ന ഫു​ട്ബോ​ൾ മേ​ള 20ന്
Share
അ​ബു​ദാ​ബി: കെ​എം​സി​സി അ​ബു​ദാ​ബി ത​വ​നൂ​ർ മ​ണ്ഡ​ലം സ്പോ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 20ന് ​സ​മ്മി​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നൂ​ർ മു​ഹ​മ്മ​ദ്‌ മെ​മ്മോ​റി​യ​ൽ ഇ​ൻ​ട്രാ മ​ണ്ഡ​ലം ഫു​ട്ബോൾ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു.

മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്ത് ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഒ​റ്റ​ഗ​ൺ സീ​സ​ൻ ടു ​എ​ന്ന ശി​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് അ​സി​സ് കാ​ളി​യാ​ട​ൻ നി​ർ​വ​ഹി​ച്ചു.

അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി ട്രെ​ഷ​ർ അ​ഷ്‌​റ​ഫ്‌ പു​തു​ക്കൂ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് തൃ​പ്ര​ങ്ങോ​ട്, സെ​ക്ര​ട്ട​റി മു​നീ​ർ, കെ​എം​സി​സി സീ​നി​യ​ർ നേ​താ​വ് ഹം​സ ഹാ​ജി മാ​റാ​ക്ക​ര, കെ​എം​സി​സി ത​വ​നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ നി​സാ​ർ കാ​ല​ടി, മ​നാ​ഫ് ത​വ​നൂ​ർ,

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നൗ​ഫ​ൽ അ​ലു​ങ്ങ​ൽ, മു​ഹ​മ്മ​ദ്‌ വ​ട്ടം​കു​ളം ഒ​റ്റ​ഗ​ൺ ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ർ​ഷാ​ദ് വ​ട്ടം​കു​ളം, ആ​രി​ഫ് തൃ​പ്ര​ങ്ങോ​ട്, റ​സാ​ഖ് മം​ഗ​ലം, ഗ​ഫൂ​ർ പു​റ​ത്തൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​രി​ഫ് തൃ​പ്ര​ങ്ങോ​ട് ന​ന്ദി​ പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ