• Logo

Allied Publications

Middle East & Gulf
മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് മ​ത്സ​രം; വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഐ​സി​എ​ഫ് കു​വൈ​റ്റ് ക​മ്മി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ത​ല മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യും (കു​വൈ​റ്റ് സി​റ്റി) മ​റി​യം സ​ർ​ജീ​സും (ഫ​ർ​വാ​നി​യ) ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ഹാ​ദി​യും ഖ​ദീ​ജ അ​ഷ്റ​ഫും (ഫ​ഹാ​ഹീ​ൽ) ഒ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​രാ​യി.

മു​ഹ​മ്മ​ദ് സ​ലീ​ത്ത് (ഫ​ഹാ​ഹീ​ൽ), ന​ദ്‌​വ ഫാ​ത്തി​മ (ജ​ലീ​ബ്) എ​ന്നി​വ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ഗ​സാ​ൻ ഷം​സ് (ഫ​ഹാ​ഹീ​ൽ) സു​ൽ​ഫ റാ​സി (ജ​ഹ​റ) എ​ന്നി​വ​ർ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ര​ണ്ടാം സ്ഥാ​നം നേ​ടി.

ന​ബി​യു​ടെ സ്നേ​ഹ ലോ​കം എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന മീ​ലാ​ദ് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മാ​സ്റ്റ​ർ മൈ​ൻ​ഡ് സം​ഘ​ടി​പ്പി​ച്ച​ത്. "ഉ​മ്മ​ഹാ​ത്തു​ൽ മു​അ​മി​നീ​ൻ' എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു ക്വി​സ്.

കു​വൈ​റ്റി​ലെ അ​ഞ്ച് സെ​ന്‍റ്റു​ക​ളി​ൽ ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​രാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. വി​ജ​യി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ലും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.

ദേ​ശീ​യ ത​ല​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ടു​ള്ള അ​ന്ത​ർ​ദേ​ശീ​യ ത​ല മ​ത്സ​രം ജ​നു​വ​രി അ​ഞ്ചി​ന് ന​ട​ക്കും.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ