• Logo

Allied Publications

Middle East & Gulf
ഹം​സ ത​വ​നൂ​രി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
ദ​വാ​ദ്മി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി അം​ഗ​വും ദ​വാ​ദ്മി മു​ൻ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​റു​മാ​യി​രു​ന്ന ഹം​സ ത​വ​നൂ​രി​ന് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ദ​വാ​ദ്മി​യി​ൽ കേ​ളി രൂ​പീ​ക​രി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം വ​ഹി​ച്ച ഹം​സ ജീ​വ​കാ​രു​ണ്യ, സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. 38 വ​ർ​ഷം മു​ന്പാ​ണ് ഹം​സ പ്ര​വാ​സ ജീ​വി​തം ആ​രം​ഭി​ച്ച​ത്.

ദ​വാ​ദ്മി കേ​ളി ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യു​ണി​റ്റ് എ​ക്സി​ക്യു​ട്ടീ​വ് അം​ഗം സു​നി​ൽ കു​മാ​ർ ആ​മു​ഖ പ്ര​ഭ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് എ​ക്സി​ക്യു​ട്ടീ​വ് അം​ഗം മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി ദ​വാ​ദ്മി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷാ​ജി പ്ലാ​വി​ള​യി​ൽ, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ റാ​ഫി, ജോ‌​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ജീ​ബ്, കെ​എം​സി​സി ദ​വാ​ദ്മി ഏ​രി​യ ട്ര​ഷ​റ​ർ ഹ​മീ​ദ്, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ഹു​സൈ​ൻ ദ​വാ​ദ്മി എ​ന്നി​വ​രെ കൂ​ടാ​തെ നി​ര​വ​ധി യൂ​ണി​റ്റം​ഗ​ങ്ങ​ളും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കേ​ളി ദ​വാ​ദ്മി ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ഷാ​ജി പ്ലാ​വി​ള​യി​ൽ ഹം​സ ത​വ​നൂ​രി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. യു​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഉ​മ്മ​ർ, ഹം​സ ത​വ​നൂ​രി​ന് കൈ​മാ​റി. ഹം​സ ത​വ​നൂ​ർ യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി​പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ