• Logo

Allied Publications

Middle East & Gulf
സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ അ​തി​ഥി​യാ​യി 1,000 വി​ദേ​ശി​ക​ൾ​ക്ക് ഉം​റ​യ്ക്ക് അ​വ​സ​രം
Share
റി​യാ​ദ്: സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ അ​തി​ഥി​ക​ളാ​യി 1,000 വി​ദേ​ശി​ക​ൾ​ക്ക് മ​ക്ക​യി​ലെ​ത്തി ഉം​റ നി​ർ​വ​ഹി​ക്കാ​ൻ അ​വ​സ​രം. ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ ഹ​ജ്ജ് ഉം​റ പ​ദ്ധ​തി​ക്ക് കീ​ഴി​ലാ​ണ് ഈ​വ​ർ​ഷം വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 1,000 ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.

മ​ത​കാ​ര്യ​വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മു​സ്‌​ലിം​ക​ൾ ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഈ ​പ​ദ്ധ​തി ഉ​ത​കു​മെ​ന്നു മ​ത​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​നും മ​ദീ​ന മ​സ്ജി​ദു​ന്ന​ബ​വി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും മു​സ്‌​ലിം ലോ​ക​ത്തെ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​ക​ൾ, പ്ര​മു​ഖ​ർ, പ​ണ്ഡി​ത​ന്മാ​ർ, ശൈ​ഖു​ക​ൾ, യൂ​നി​വേ​ഴ്‌​സി​റ്റി, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​ഫ​സ​ർ​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള 1,000 പ്ര​മു​ഖ ഇ​സ്‌​ലാ​മി​ക വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്കാ​ണ് ഖാ​ദി​മു​ൽ ഹ​ജ്ജ് ഉം​റ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ആ​തി​ഥ്യ​മ​രു​ളു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ