• Logo

Allied Publications

Middle East & Gulf
മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം സ്മാ​ര​ക പു​ര​സ്കാ​രം അ​ഭി​നാ​ഷ് തു​ണ്ടു​മ​ണ്ണി​ന്
Share
മ​സ്ക​റ്റ്: പ്ര​വാ​സി സം​സ്കൃ​തി​യു​ടെ മ​സ്ക​റ്റ് ചാ​പ്റ്റ​റി​ന്‍റെ 2023ലെ ​മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​രം പ്ര​വാ​സി​യാ​യ അ​ഭി​നാ​ഷ് തു​ണ്ടു​മ​ണ്ണി​ന്‍റെ അ​ടി​മ​ക്ക​പ്പ​ൽ എ​ന്ന നോ​വ​ലി​ന് ല​ഭി​ച്ചു.

10001 രൂ​പ​യും മ​ഹാ​ക​വി​യു​ടെ പേ​രി​ലു​ള്ള ശി​ല്പ​വും പ്ര​ശ​സ്ത പ​ത്ര​വും 18ന് ​രാ​വി​ലെ പ​ത്തി​ന് മ​ഹാ​ക​വി പ​ഠി​ച്ച വി​ദ്യാ​ല​യ​മാ​യ പ​ത്ത​നം​തി​ട്ട വ​ള്ളം​കു​ളം സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. കു​ര്യ​ൻ സ​മ്മാ​നി​ക്കും.

തി​രു​വ​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​അ​ന​ന്ത​ഗോ​പ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ക്നാ​നാ​യ സ​മു​ദാ​യ സെ​ക്ര​ട്ട​റി ടി.​ഒ. എ​ബ്ര​ഹാം തോ​ട്ട​ത്തി​ൽ മ​ഹാ​ക​വി​യു​ടെ ചി​ത്രം അ​നാ​ച്ഛേ​ദ​നം ചെ​യ്യും.

സം​വി​ധാ​യ​ക​ൻ ലാ​ൽ​ജി ജോ​ർ​ജ്, പ്ര​ഫ​സ​ർ എ.​ടി. ളാ​ത്ത​റ, ബി​ജു ജേ​ക്ക​ബ് കൈ​താ​രം എ​ന്നി​വ​രെ അ​ട​ങ്ങി​യ ജൂ​റി​യാ​ണ് ജേ​താ​വി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ത്ത​നം​തി​ട്ട പൂ​വ​ത്തൂ​ർ സ്വ​ദേ​ശി​യാ​ണ് അ​ഭി​നാ​ഷ്.

അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യി​ലാ​ണ് സ്ഥി​ര​താ​മ​സം. സം​ഗീ​ത സം​വി​ധാ​യ​ക​നും നോ​വ​ലി​സ്റ്റ​മാ​ണ്. ക​ളി​മ​ണ്ണി​ന്‍റെ കാ​ലൊ​ച്ച, എ​സ് 21 പ്രി​സ​ൺ തു​ട​ങ്ങി നി​ര​വ​ധി നോ​വ​ലു​ക​ളു​ടെ ഗ്ര​ന്ഥ​ക​ർ​ത്താ​വാ​ണ്.

അ​മ്പ​തോ​ളം ക്രി​സ്തീ​യ ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​ണ്. പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ, സാ​മു​വ​ൽ പ്ര​ക്കാ​നം, ലാ​ൽ​ജി ജോ​ർ​ജ്, ബി​ജു ജേ​ക്ക​ബ് കൈ​താ​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ