• Logo

Allied Publications

Middle East & Gulf
യു​എ​ഇ​യി​ൽ പു​രു​ഷ ന​ഴ്സുമാർക്ക് അവസരം
Share
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന യു​എ​ഇ​യി​ൽ 100 ന​ഴ്സ് ഒ​ഴി​വ്. പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് അ​വ​സ​രം. ഇ​ന്‍റ​ർ​വ്യൂ ജ​നു​വ​രി മൂ​ന്നാം​വാ​രം.

യോ​ഗ്യ​ത: ന​ഴ്സിം​ഗ്‌ ബി​രു​ദ​വും ഐ​സി​യു എ​മ​ർ​ജ​ൻ​സി, അ​ർ​ജ​ന്‍റ് കെ​യ​ർ, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് ന​ഴ്സിം​ഗ് മേ​ഖ​ല​ക​ളി​ലൊ​ന്നി​ൽ ര​ണ്ടു വ​ർ​ഷ പ​രി​ച​യ​വും. പ്രാ​യം: 40ൽ ​താ​ഴെ. ശ​ന്പ​ളം: 5,000 ദി​ർ​ഹം.

ഡി​ഒ​എ​ച്ച് ലൈ​സ​ൻ​സു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​ല്ലാ​ത്ത​വ​ർ ഇ​ന്‍റ​ർ​വ്യൂ​വി​ൽ വി​ജ​യി​ച്ചാ​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ഡി​ഒ​എ​ച്ച് പ​രീ​ക്ഷ വി​ജ​യി​ക്കേ​ണ്ട​താ​ണ്.

ബ​യോ​ഡേ​റ്റ, പാ​സ്പോ​ർ​ട്ട് എ​ന്നി​വ ജ​നു​വ​രി 10നു ​മു​ൻ​പ് gcc@ odepc.in എ​ന്ന ഇ​മെ​യി​ലി​ൽ അ​യ​യ്ക്ക​ണം. ഫോ​ണ്‍: 04712329440/41/42/45; 7736496574.

www.odepc.kerala.gov.in

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ