• Logo

Allied Publications

Middle East & Gulf
കേ​ളി ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി 2024ലെ ​ക​ല​ണ്ട​ർ സു​ലൈ അ​ൽ മു​ത്ത​വ പാ​ർ​ക്കി​ലെ നി​റ​ഞ്ഞ സ​ദ​സി​നു മു​ന്നി​ൽ കൊ​ബ്ലാ​ൻ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ സി​ദ്ദി​ക്ക് പ്ര​കാ​ശ​നം ചെ​യ്തു. കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ കെ​പി​എം സാ​ദി​ഖ്, കേ​ളി ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, അ​സാ​ഫ് ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ​സ് ക​മ്പ​നി എം​ഡി പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ച​ന്ദ്ര​ൻ തെ​രു​വ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

എ​ട്ടു വ​ർ​ഷ​മാ​യി കേ​ളി ക​ല​ണ്ട​റി​ന്‍റെ പ്രാ​യോ​ജി​ക​രാ​യ കൊ​ബ്ലാ​ൻ തെ​ർ​മോ പൈ​പ്പ് ക​മ്പ​നി തു​ട​ർ​ന്നും സ​ഹ​ക​രി​ക്കു​മെ​ന്ന് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ക​ല​ണ്ട​ർ പ്ര​കാ​ശ​ന വേ​ള​യി​ൽ വാ​ഗ്ദാ​നം ന​ൽ​കി.

കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ഫി​റോ​സ് ത​യ്യി​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, കു​ടും​ബ​വേ​ദി അം​ഗ​ങ്ങ​ൾ, കേ​ളി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യോ​ഗ​ത്തി​ന് ക​ല​ണ്ട​റി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ച കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്ര​തീ​പ് ആ​റ്റി​ങ്ങ​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ