• Logo

Allied Publications

Middle East & Gulf
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: ആ​തു​ര​സേ​വ​ന രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും സി​ഇ​ഒയുമായ മു​സ്ത​ഫ ഹം​സ പു​തി​യ ലോ​ഗോ​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തിന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ ലോ​ഗോ എന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​ല്മി​യ സൂ​പ്പ​ർ മെ​ട്രോ​യി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഗ്രൂ​പ്പി​ന്‍റെ 2024ലെ ​പു​തി​യ നേ​തൃ​നി​ര​യെ പ​രി​ച​യ​പ്പെ​ടു​ത്തി.

ഗ്രൂ​പ്പ് ജ​ന​റ​ൽ മാ​നേ​ജ​റാ​യി ഫൈ​സ​ൽ ഹം​സ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​റാ​യി വി.​പി. പ്രി​യേ​ഷ്, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​റാ​യി ജി​ഷ വ​ർ​ഗീ​സ്, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​റാ​യി മു​ഹ​മ്മ​ദ് ഷൗ​ക്കി, എ​ച്ച്ആ​ർ മാ​നേ​ജ​റാ​യി വ​ർ​ഗീ​സ് എ​ബ്ര​ഹാം, ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​റാ​യി സ​യ്യി​ദ് ത​ങ്ങ​ൾ, ഇ​ൻ​ഷു​റ​ൻ​സ് മാ​നേ​ജ​റാ​യി ജോ​യ്സ് ജോ​ർ​ജ്, പ്രൊ​ജ​ക്റ്റ് മാ​നേ​ജ​റാ​യി വി.​യു.​റം​ഷാ​ദ്, ഐ​ടി മാ​നേ​ജ​റാ​യി ജി​നു ഹ​രി​ദാ​സ് എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പു​തി​യ​താ​യി നി​യ​മി​ത​രാ​യ​വ​ർ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം കു​ട്ടി, മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ഡോ. ​ബി​ജി ബ​ഷീ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ