• Logo

Allied Publications

Middle East & Gulf
യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Share
കു​വൈ​റ്റ് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റ് 202425 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ:

സി​ജി​ൽ ഖാ​ൻ (പ്ര​സി​ഡ​ന്‍റ്), ഹ​സീ​ബ്.പി (​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ഖീ​ൽ ഇ​സ്ഹാ​ഖ് (ട്ര​ഷ​റ​ർ), മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ, ഉ​സാ​മ അ​ബ്ദു​ൽ റ​സാ​ഖ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജ​വാ​ദ് അ​മീ​ർ, അ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ് (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി സ​ഭാം​ഗ​ങ്ങ​ൾ സ​മ്മേ​ളി​ച്ച് കേ​ന്ദ്ര ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി ചേ​ർ​ന്ന് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ഹ​നാ​സ് മു​സ്‌​ത​ഫ, ബാ​സി​ൽ സ​ലിം, ജു​മാ​ൻ വാ​ഴ​ക്കാ​ട്, മു​ഹ​മ്മ​ദ് യാ​സി​ർ, മു​ഖ്സി​ത് .ടി, ​റ​മീ​സ് എം ​പി, സി​റാ​ജ് അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രാ​ണ് മ​റ്റു കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യൂ​ത്ത് ഇ​ന്ത്യ ര​ക്ഷാ​ധി​കാ​രി​യും കെ​ഐ​ജി പ്ര​സി​ഡ​ന്‍റു​മാ​യ പി.​ടി. ശ​രീ​ഫ്, കെ​ഐ​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ