• Logo

Allied Publications

Middle East & Gulf
ഒ​മാ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്
Share
മ​സ്ക​റ്റ്: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ 10 ഒ​ഴി​വ്. ബ​യോ​ഡേ​റ്റ [email protected] എ​ന്ന ഇ​മെ​യി​ലി​ൽ ജ​നു​വ​രി 20ന​കം അ​യ​യ്ക്ക​ണം.

ത​സ്തി​ക, യോ​ഗ്യ​ത

കി​ൻ​ഡ​ർ​ഗാ​ർ​ട്ട​ൻ ടീ​ച്ച​ർ: ബി​രു​ദം, മോ​ണ്ടി​സോ​റി ടീ​ച്ച​ർ ട്രെ​യി​നിം​ഗ്. ഇം​ഗ്ലീ​ഷ്, സ​യ​ൻ​സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ക​ണ​ക്ക് വി​ഷ​യ​ങ്ങ​ളി​ൽ പ്രൈ​മ​റി/​സെ​ക്ക​ൻ​ഡ​റി ടീ​ച്ച​ർ: അ​ത​തു വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം/ പി​ജി + ബി​എ​ഡ്.

ഐ​സി​ടി: കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ പി​ജി +എ​ച്ച്ടി​എം​എ​ൽ സി​എ​സ്എ​സ്, പൈ​ത്ത​ണ്‍, എം​എ​സ് ഓ​ഫീ​സ്, ജി ​സ്വീ​റ്റ് പ്രാ​വീ​ണ്യം. ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ടീ​ച്ച​ർ (സ്ത്രീ): ​ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ ബി​രു​ദം.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ (സ്ത്രീ) : ​പി​ജി+​ബി എ​ഡ്. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് (സ്ത്രീ) ​ബി​രു​ദം+ എം​എ​സ് ഓ​ഫീ​സ്, ജി ​സ്വീ​റ്റ് എ​ന്നി​വ​യി​ൽ പ്രാ​വീ​ണ്യം.

സി​ബി​എ​സ്ഇ/​ഐ​സി​എ​സ്ഇ സ്കൂ​ളി​ൽ 3 വ​ർ​ഷ പ​രി​ച​യം വേ​ണം. പ്രാ​യം: 40ൽ ​താ​ഴെ. ശ​ന്പ​ളം: ടീ​ച്ച​ർ (400450 ഒ​മാ​ൻ റി​യാ​ൽ); വൈ​സ് പ്രി​ൻ​സി​പ്പ​ൽ (600700 ഒ​മാ​ൻ റി​യാ​ൽ).

www.odepc.kerala.gov.in

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ