• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം വ​നി​താ​വേ​ദി​ക്ക് പു​തി​യ നേ​തൃ​ത്വം
Share
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ വ​നി​താ വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ദ​മാ​മി​ൽ ന​വ​യു​ഗം കു​ടും​ബ​സം​ഗ​മ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന വ​നി​താ​വേ​ദി ക​ൺ​വെ​ൻ​ഷ​നി​ൽ വ​ച്ചാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക മ​ഞ്ജു മ​ണി​ക്കു​ട്ട​നെ വ​നി​താ വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യും ര​ഞ്ജി​ത പ്ര​വീ​ണി​നെ സെ​ക്ര​ട്ട​റി​യാ​യും തെ​രെ​ഞ്ഞെ​ടു​ത്തു. മ​ഞ്ജു അ​ശോ​ക് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), മീ​നു അ​രു​ൺ (വൈ​സ് പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രാ​ണ് സ​ഹ​ഭാ​ര​വാ​ഹി​ക​ൾ.

പ്രി​യ ബി​ജു, അ​നീ​ഷ ക​ലാം, ഷീ​ബ സാ​ജ​ൻ, അ​മീ​ന റി​യാ​സ്, സം​ഗീ​ത സ​ന്തോ​ഷ്‌, ന​ഫി​ത ഇ​ബ്രാ​ഹിം, ബീ​ന പ്ര​കാ​ശ്, സു​റു​മി, ആ​ര​തി എം.​ജി, ബി​ജി ഷാ​ഹി​ദ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പ​ത്തം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ