• Logo

Allied Publications

Middle East & Gulf
സൗ​ജ​ന്യ മെഡിക്കൽ ക്യാന്പ് സം​ഘ​ടി​പ്പി​ച്ച് മെ​ഡ്കെ​യ​ർ
Share
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡ്കെ​യ​ർ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് സൗ​ജ​ന്യ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ക്യാ​മ്പ് ബ​ഹ്റ​നി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ആ​ശ്വാ​സ​ക​ര​മാ​യി മാ​റി.

രോ​ഗ​ങ്ങ​ളാ​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​വ​രു​ന്ന മെ​ഡ്കെ​യ​ർ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് യു​വ​ർ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​നി​ൽ ബ​ഹ്റി​നി​ലെ പ്ര​ഗ​ൽ​ഭ ഡോ​ക്ട​ർ​മാ​രു​ടെ സൗ​ജ​ന്യ ക​ൺ​സ​ൾ​ട്ടേ​ഷ​നും മ​രു​ന്നും ന​ൽ​കി.

സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ നൂ​റു​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ബ​ഹ്റ​നി​ലെ പ്ര​ഗ​ൽ​ഭ ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല, ഡോ. ​ദീ​പ​ക്, ഡോ. ​ഫ​മി​ൽ എ​ര​ഞ്ഞി​ക്ക​ൽ, ഡോ. ​ഫൈ​സ​ൽ, ഡോ. ​ഗാ​യ​ത്രി ആ​ർ പി​ള്ള, ഡോ. ​ജ​യ്സ് ജോ​യ് എ​ന്നി​വ​ർ രോ​ഗ പ​രി​ശോ​ധ​ന ന​ട​ത്തി.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഫ​സ​ലു​ൽ ഹ​ഖ്, റ​ഷീ​ദ് മാ​ഹി, മ​ൻ​ഷീ​ർ, മി​ഥു​ൻ മോ​ഹ​ൻ, സു​ബൈ​ർ എം.​എം, രാ​മ​ത്ത് ഹ​രി​ദാ​സ്, അ​ജ്മ​ൽ മാ​മ്പ, ര​ജ​പാ​ണ്ട്യ​ൻ, അ​ൻ​വ​ർ നി​ല​മ്പൂ​ർ, കെ. ​ടി. സ​ലിം, ബ​ഷീ​ർ കെ. ​പി, സ​ൽ​മാ​നു​ൽ ഫാ​രി​സ്, നാ​സ​ർ മ​ഞ്ചേ​രി, മി​നി മാ​ത്യു, അ​ബ്ദു​ൽ ഗ​ഫൂ​ർ മൂ​ക്ക്ത​ല, അ​നീ​സ് വി. ​കെ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, മെ​ഡ്കെ​യ​ർ ക​ൺ​വീ​ന​ർ മ​ജീ​ദ് ത​ണ​ൽ, മെ​ഡ്കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വു​ക​ളാ​യ അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, ഷാ​ന​വാ​സ്, ഗ​ഫാ​ർ, ബാ​ലാ​ജി, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, കൃ​ഷ്ണ​കു​മാ​ർ, ആ​ശി​ഷ്, ആ​ഷി​ക് എ​രു​മേ​ലി, സ​തീ​ഷ്,

ഹാ​ഷിം എ.​വി, അ​നി​ൽ കു​മാ​ർ, ബ​ഷീ​ർ പി.​എ, ജോ​യ്, മൊ​യ്തു ടി.​കെ, അ​സ്‌​ലം വേ​ളം, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, ഫ​സ​ൽ റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് അ​മീ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​രും പ്ര​വാ​സി മി​ത്ര എ​ക്സി​ക്യൂ​ട്ടീ​വു​ക​ളാ​യ ലി​ഖി​ത ല​ക്ഷ്മ​ൺ, റു​മൈ​സ അ​ബ്ബാ​സ് എ​ന്നി​വ​രും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ