• Logo

Allied Publications

Middle East & Gulf
ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി​ക്ക് പ്ര​വാ​സി ഭാ​ര​തി കേ​ര​ള പു​ര​സ്‌​കാ​രം
Share
ദോ​ഹ: മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി​ക്ക് പ്ര​വാ​സി ഭാ​ര​തി കേ​ര​ള പു​ര​സ്‌​കാ​രം ല​ഭി​ച്ചു. ബി​സി​ന​സ് ബ്രാ​ന്‍​ഡിം​ഗി​ന്‍റെ നൂ​ത​നാ​വി​ഷ്‌​കാ​ര​മാ​ണ് ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി​യെ​ന്നും ഇ​ന്നൊ​വേ​ഷ​നും ടെ​ക്‌​നോ​ള​ജി​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന പ്ര​സി​ദ്ധീ​ക​ര​ണം ഏ​റെ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും അ​വാ​ര്‍​ഡ് ക​മ്മ​റ്റി വി​ല​യി​രു​ത്തി.

തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട് മാ​ന​ര്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന 22ാമ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ മു​ന്‍ മ​ന്ത്രി സി. ​ദി​വാ​ക​ര​ന്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു. പ്ര​വാ​സി ബ​ന്ധു ഡോ. ​എ​സ്.​അ​ഹ്‌​മ​ദ് ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ല്‍​കി.

വി​വി​ധ യൂ​ണി​വേ​ര്‍​സി​റ്റി​ക​ളു​ടെ അം​ഗീ​കാ​രം നേ​ടി​യ ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി പ്രി​ന്‍റ്, ഓ​ണ്‍ലൈ​ന്‍, മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നി​ങ്ങ​നെ ത്രീ ​ഇ​ന്‍ വ​ണ്‍ ഫോ​ര്‍​മു​ല​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ശ്വാ​സ​മാ​ര്‍​ജി​ച്ച് മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്.

ഇ​ന്തോ ഗ​ള്‍​ഫ് ബി​സി​ന​സ് രം​ഗ​ത്ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ റ​ഫ​റ​ന്‍​സാ​ണ് ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ