• Logo

Allied Publications

Americas
നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നം മ​ദ്യ വി​രു​ദ്ധ​ദി​നം ആ​ച​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മ​ദ്യ വി​രു​ദ്ധ​ദി​നം ആ​ച​രി​ച്ചു. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ചു വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​ദു​ര​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മാ​ന​വ​സ​മൂ​ഹ​ത്തെ ര​ക്ഷി​ക്കു​ന്ന​തി​നും സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത ചൂ​ണ്ടി​കാ​ട്ടി.

സ​ഭ ആ​രം​ഭി​ച്ച ല​ഹ​രി വി​മോ​ച​ന സ​മി​തി, മി​ഷ​ൻ ടു ​പാ​രി​ഷ്, മി​ഷ​ൻ ടു ​സ്കൂ​ൾ കോ​ള​ജ് ആ​ൻ​ഡ് സ​ൺ​ഡേ സ്കൂ​ൾ, മി​ഷ​ൻ ടു ​അ​ൽ​ക ഹോ​ളി​ക് അ​നോ​ണി​മ​സ്, മി​ഷ​ൻ ടു ​പ​ബ്ലി​ക് അ​വൈ​ർ​നെ​സ്, മി​ഷ​ൻ ടു ​റി​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ന്നീ അ​ഞ്ച് മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

‌ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ചെ​യ​ർ​മാ​നാ​യു​ള്ള ക​മ്മി​റ്റി ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു. സ​ഭ​യു​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും വി​മോ​ച​ന സ​മി​തി​യു​ടെ ശാ​ഖ​ക​ൾ ആ​രം​ഭി​ച്ചു ഇ​ട​വ​ക​ക​ളി​ലും ഇ​ട​വ​ക​യ്ക്ക് പു​റ​ത്തും ശ​ക്ത​മാ​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് ഉ​ദ്ബോ​ധി​പ്പി​ച്ചു.




ല​ഹ​രി വി​രു​ദ്ധ ദി​ന​മാ​യി സ​ഭ ആ​ച​രി​ച്ച ഞാ​യ​റാ​ഴ്ച പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ആ​രാ​ധ​നാ​ക്ര​മ​മാ​ണ് നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന ഇ​ട​വ​ക​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച​ത്. എ​ല്ലാ പ​ള്ളി​ക​ളി​ലും ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ടൊ​പ്പം പൊ​തു​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

ജ​ന​ങ്ങ​ളെ ജാ​ഗ​രൂ​ക​രാ​ക​ണം സ​ഭ​യു​ടെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലെ സ​മ്മേ​ള​ന​ങ്ങ​ളി​ലും ഇ​തൊ​രു പ്ര​ധാ​ന വി​ഷ​യ​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും സ​ഭ ഒ​ന്ന​ട​ക്കം തി​ന്മ​ക്കെ​തി​രെ പോ​രാ​ടു​വാ​ൻ സ​മ​ർ​പ്പി​ക്കു​ക​യും വേ​ണം, ആ​ധു​നി​ക വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പു​ത്ത​ൻ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ​ന്ദേ​ശം കൗ​മാ​ര​ക്കാ​രും യു​വ​ജ​ന​ങ്ങ​ളും എ​ത്തി​ക്കു​ന്ന​ത് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ർ​ത്തോ​മ്മാ സ​ഭാം​ഗ​ങ്ങ​ൾ ക്രി​സ്തീ​യ സാ​ക്ഷ്യം നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ നി​ന്നും പൂ​ർ​ണ​മാ​യി വി​ട്ടു നി​ൽ​ക്ക​ണം. എ​ല്ലാ വ്യ​ക്തി​ക​ളും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ഏ​റ്റെ​ടു​ത്ത് ല​ഹ​രി വി​മു​ക്ത വ്യ​ക്തി​ത്വം, ല​ഹ​രി മു​ക്ത കു​ടും​ബം, ല​ഹ​രി​മു​ക്ത ഇ​ട​വ​ക, ല​ഹ​രി വി​മു​ക്ത സ​മൂ​ഹം എ​ന്ന ല​ക്ഷ്യ​പ്രാ​പ്തി​ക്കാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

മ​ദ്യ​ല​ഹ​രി വി​രു​ദ്ധ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ ന​ട​ന്ന പ്ര​ത്യേ​ക ആ​രാ​ധ​ന‌​യ്ക്കും തി​രു​വ​ച​ന ധ്യാ​ന​ത്തി​നും റ​വ. ഷി​ജു സി ​ജോ​യ് നേ​തൃ​ത്വം ന​ൽ​കി.

ഡാ​ള​സ് റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ഡാ​ള​സ്: ഡ്രൈ​വ്​ബൈ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​
ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്