• Logo

Allied Publications

Middle East & Gulf
കെ.​ജെ.​ജോ​യി​യു‌​ടെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം ക​ലാ​വേ​ദി അ​നു​ശോ​ചി​ച്ചു
Share
ദ​മാം: പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ കെ.​ജെ.​ജോ​യി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം ക​ലാ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കാ​ല​ത്തി​നും മു​മ്പേ പി​റ​ന്ന​വ​യാ​യി​രു​ന്നു കെ.​ജെ. ജോ​യി​യു​ടെ പ​ല പാ​ട്ടു​ക​ളും. മ​ല​യാ​ള സി​നി​മാ സം​ഗീ​ത​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റി​മ​റി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

മ​ല​യാ​ള സി​നി​മ നി​ല​നി​ൽ​ക്കു​ന്ന കാ​ല​ത്തോ​ളം ജോ​യി​യു​ടെ അ​ന​ശ്വ​ര​മാ​യ പാ​ട്ടു​ക​ളും നി​ല​നി​ൽ​ക്കു​മെ​ന്ന് ന​വ​യു​ഗം ക​ലാ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റി​യാ​സ് അ​ഹ​മ്മ​ദും സെ​ക്ര​ട്ട​റി ബി​നു​കു​ഞ്ഞും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ