• Logo

Allied Publications

Middle East & Gulf
ടി.​എ​ച്ച്. മു​സ്ത​ഫ​യെ ഗ്ലോ​ബ​ൽ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു
Share
ഷാ​ർ​ജ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ടി.​എ​ച്ച് മു​സ്ത​ഫ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഗ്ലോ​ബ​ൽ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​ന​വും പ്രാ​ർ​ഥ​ന സ​ദ​സും ന​ട​ത്തി. ഷാ​ർ​ജ​യി​ലെ ദ​മാ​സ് 2000ൽ ​വ​ച്ചാ​ണ് അ​നു​ശോ​ച​ന യോ​ഗം ന​ട​ന്ന​ത്.

ജ​ന​ങ്ങ​ൾ​ക്ക് പോ​ഷ​കാ​ഹാ​രം ല​ഭ്യ​മാ​ക്കാ​നും പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ടി നി​ര​വ​ധി ന​ട​പ​ടി​ക​ളാ​ണ് അ​ദ്ദേ​ഹം ഭ​ക്ഷ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഗ്ലോ​ബ​ൽ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​ലാം പാ​പ്പി​നി​ശേ​രി അ​നു​സ്മ​രി​ച്ചു.



അ​ഡ്വ. മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ അ​ല്‍ സു​വൈ​ദി, ലു​അ​യ് അ​ബൂ അം​റ, അ​ഡ്വ. യാ​സി​ർ സ​ഖാ​ഫി, ഫ​ർ​സാ​ന അ​ബ്ദു​ൽ ജ​ബ്ബാ​ർ, നി​ഹാ​സ് ഹാ​ഷിം തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ