• Logo

Allied Publications

Americas
ത​പ​സ്യ ആ​ർ​ട്ട്സ് സാ​ൻ ഫ്രാ​ൻ​സി​സ്കോ ഷോ​ർ​ട്ട്ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കാ​ലി​ഫോ​ർ​ണി​യ: സാ​ൻ ഫ്രാ​ൻ​സി​സ്കോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ത​പ​സ്യ ആ​ർ​ട്ട്സ് ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

ശ​ക്ത​മാ​യ പ്ര​മേ​യ​ങ്ങ​ളും സു​ന്ദ​ര​മാ​യ അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും ചേ​രു​ന്ന നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മു​ക​ളാ​ണ് മ​ല​യാ​ള​ത്തി​ലും ഇ​ത​ര ഭാ​ഷ​ക​ളി​ലും നി​ത്യേ​ന പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ഇ​വ​യി​ൽ മി​ക​ച്ച ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി ഫ്രാ​ൻ​സി​സ്കോ​യി​ലെ പ്രേ​ക്ഷ​ക​ർ​ക്ക് വ​ലി​യ സ്ക്രീ​നി​ൽ കാ​ണാ​ൻ വ​ഴി​യൊ​രു​ക്കു​ക‌‌​യാ​ണ് ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ കൊ​ണ്ട് ഉ​ദേ​ശി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​വി​ധ മേ​ഖ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്ത​രാ​യ ജ​ഡ്ജ​സ് ഉ​ൾ​പ്പെ​ടു​ന്ന പാ​ന​ൽ വി​ല​യി​രു​ത്തു​ക​യും തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​ഞ്ച് ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ മേ​യി​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഏ​റ്റ​വും ന​ല്ല ചി​ത്ര​ത്തി​ന് ക്യാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും പ്ര​ശം​സി​പ​ത്ര​വും ന​ൽ​കും. കൂ​ടാ​തെ മി​ക​ച്ച ന​ട​ൻ, ന​ടി, സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥ, ഛായാ​ഗ്ര​ഹ​ണം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഫ​ല​ക​വും പ്ര​ശം​സി​പ​ത്ര​വും ഉ​ൾ​പ്പെ​ടു​ന്ന അ​വാ​ർ​ഡ് ല​ഭി​ക്കും.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​റ​ത്തി​റ​ങ്ങി​യ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ർ അ​വ​രു​ടെ ചി​ത്രം ത​പ​സ്യ ആ​ർ​ട്ട്സി​ന്‍റെ http://tinyurl.com/thapasyashortfilmfest വെ​ബ്സൈ​റ്റി​ൽ അ​യ​ക്കാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ത​പ​സ്യ ആ​ർ​ട്ട്സ് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ [email protected] എ​ന്ന ഇ​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി​ക്കു​വേ​ണ്ടി അ​നി​ൽ നാ​യ​ർ, സ​ജ​ൻ മൂ​ലേ​പ്ലാ​ക്ക​ൽ, കി​ര​ൺ ക​രു​ണാ​ക​ര​ൻ, മ​ധു മു​കു​ന്ദ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​