• Logo

Allied Publications

Americas
മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന്‌ ആ​ശം​സ​ക​ളു​മാ​യി ഇ​ന്‍റ​ർ​നാ​ഷ​ണൽ പ്ര​യ​ർലൈ​ൻ
Share
ഹൂ​സ്റ്റ​ൺ: സീ​റോ മ​ല​ബാ​ര്‍​സ​ഭ​യു​ടെ നാ​ലാ​മ​ത്തെ മേ​ജ​ര്‍ ആ​ര്‍​ച്ചു​ബി​ഷ​പ്പാ​യ മാ​ർ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് ഇ​ന്‍റ​ർ​നാ​ഷണൽ പ്ര​യ​ർലൈ​ൻ അ​നു​മോ​ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും അ​ര്‍​പ്പി​ച്ചു.

മാ​ർ ത​ട്ടി​ലി​ന് പ്രാ​ർ​ഥ​നാ മം​ഗ​ള​ങ്ങ​ൾ നേ​രു​ന്ന​താ​യി പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​വി. സാ​മു​വേ​ൽ ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. മ​നു​ഷ്യ​ബ​ന്ധ​ത്തി​ലും ദി​ശാ​ബോ​ധ​ത്തി​ലും സ​ഭ​യെ ന​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ദൈ​വീ​ക കൃ​പ​ക​ൾ അ​ദ്ദേ​ഹ​ത്തി ല​ഭി​ക്ക​ട്ടെയെന്നും സാ​മു​വേ​ൽ ആ​ശം​സി​ച്ചു.

ചൊ​വ്വാ​ഴ്ച സം​ഘ​ടി​പ്പി​ച്ച ഇ​ർ​നാ​ഷ​ണൽ പ്ര​യ​ർ ലൈ​നി​ന്‍റെ 505ാമ​ത് സ​മ്മേ​ള​ന​ത്തി​ൽ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ശം​സാ​പ്ര​മേ​യം വാ​യി​ച്ചു. തു‌​ട​ർ​ന്ന് അ​ദ്ദേ​ഹം എ​ല്ലാ​വ​രെ​യും പ​രി​പാ‌‌​ടി‌​യി​ലേ​ക്ക് സ്വാ​ഗ​തം ചെ‌​യ്തു.

സാ​റാ​മ്മ വ​ർ​ഗീ​സ് പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. ഡെ​യ്സി തോ​മ​സ് നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു. വ​ത്സ മാ​ത്യു മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. സ​ന്തോ​ഷ് വ​ർ​ഗീ​സ് സ​ങ്കീ​ർ​ത്ത​നം 19 അ​ധ്യാ​യ​ത്തെ ആ​സ്‍​പ​ദ​മാ​ക്കി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഐ​പി​എ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​വാ​ര പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ര്‍ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും സം​ബ​ന്ധി​ച്ചി​രു​ന്നു​വെ​ന്ന് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എ. മാ​ത്യു പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റ​വ. സ​ന്തോ​ഷ് വ​ർ​ഗീ​സി​ന്‍റെ പ്രാ​ർ​ഥ​ന​യ്ക്കും ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം സ​മ്മേ​ള​നം സ​മാ​പി​ച്ചു. ഷി​ബു ജോ​ർ​ജ് ടെ​ക്‌​നി​ക്ക​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ഐ​പി​എ​ൽ സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ഥ​ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ഡാ​ള​സ് റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ഡാ​ള​സ്: ഡ്രൈ​വ്​ബൈ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​
ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്