• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ മ​ല​യാ​ളി മ​രി​ച്ച നി​ല​യി​ൽ; മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് സ​ഹ​പ്ര​വ​​ർ​ത്ത​ക​ർ
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ നാ​ലു​ദി​വ​സം മു​മ്പ് കാ​ണാ​താ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ന്നി​ത്ത​ല, മു​ണ്ടു​വേ​ലി​ൽ രാ​ഘ​വ​ന്‍റെ​യും ശാ​ന്ത​മ്മ​യു​ടെ​യും മ​ക​ൻ പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം ദേ​വാ​മൃ​തം വീ​ട്ടി​ൽ ഷൈ​ജു രാ​ഘ​വ(46)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​ങ്ങ​ളാ​യി ഷൈ​ജു​വി​നെ കാ​ൺ​മാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സ​മീ​പ പ്ര​ദേ​ശ​ത്തു​നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കു​വൈ​റ്റി​ലെ അ​ൽ​ഗാ​നിം എ​ന്ന ക​മ്പ​നി​യി​ൽ ടെ​ക്നീ​ഷ്യ​നാ​യി​രു​ന്നു. എ​സ്എ​ച്ച്ബി​സി ക​മ്പ​നി​യി​ൽ​നി​ന്ന് ആ​റു​മാ​സം മു​മ്പാ​ണ് പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

ഒ​ഐ​സി​സി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്തു വ​രി​ക​യാ​ണ്. ഭാ​ര്യ: രാ​ധി​ക, മ​ക്ക​ൾ: അ​മൃ​ത, ആ​ദി​ദേ​വ്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ