• Logo

Allied Publications

Middle East & Gulf
ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം
Share
ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സീ​സ​ൺ റ​സ്റ്റോ​റ​ന്‍റി​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ർ​ഗീ​സ് ഡാ​നി​യ​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി.

ര​ക്ഷാ​ധി​കാ​രി അ​ലി തേ​ക്കു​തോ​ട് ആ​ശം​സ​യും പ​റ​ഞ്ഞു. പി​ജെ​എ​സ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഗീ​ത പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ക്ടി​വി​റ്റി അ​യൂ​ബ് ഖാ​ൻ പ​ന്ത​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ ജോ​ണും പി​ജെ​എ​സ് ബീ​റ്റ്‌​സ് ക​ൺ​വീ​ന​ർ എ​ബി ചെ​റി​യാ​നും വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ നി​ഷ ഷി​ബു, ബാ​ല​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കെ.​ജോ​ൺ എ​ന്നി​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.



ര​ഞ്ജി​ത് മോ​ഹ​ൻ, ജോ​ബി ടി.​ബേ​ബി, തോ​മ​സ് പി. ​കോ​ശി, രാ​ജേ​ഷ് അ​ല​ക്സാ​ണ്ട​ർ, ജോ​ർ​ജ് ഓ​മ​ല്ലൂ​ർ, നി​ഷ ഷി​ബു, സൗ​മ്യ അ​നൂ​പ്, സു​ശീ​ല ജോ​സ​ഫ്, ബി​ജി സ​ജി, അ​നു ഷി​ജു, സി​ന്ധു ജി​നു, ബി​ൻ​സി ജോ​ർ​ജ്, മോ​ളി സ​ന്തോ​ഷ്, ആ​ഷ വ​ർ​ഗീ​സ്, ബെ​ട്സി ജോ​സ​ഫ്, ബി​ന്ദു രാ​ജേ​ഷ്, ഷീ​ബ ജോ​ൺ,

ജി​നി​മോ​ൾ ജോ​യ്, ര​മ്യ ല​ക്ഷ്മി, മി​നി ജോ​സ്, ഐ​ലീ​ൻ വ​ർ​ഗീ​സ്, സ്നി​ഹ മ​രി​യ സ​ന്തോ​ഷ്, ഗ്ലാ​ഡി​സ് എ​ബി, ജോ​ഷ് ജി​നു ജോ​ഷ്വാ, ബെ​റ്റ്സി ജോ​സ​ഫ്, അ​ലീ​ന ഷാ​ജി, സി​യ​റാ ഷാ​ജി, ബെ​നീ​റ്റ ആ​ൻ ജോ​സ​ഫ്, ഇ​വ​നാ ആ​ൻ ജോ​സ​ഫ്, സ്നേ​ഹ ജോ​സ​ഫ്, സ്നി​ഹ സ​ന്തോ​ഷ്, ശ്രേ​യ ജോ​സ​ഫ്, നി​വേ​ദ്യ അ​നി​ൽ കു​മാ​ർ,

അ​മേ​ലി​യ ജോ​ർ​ജ്, ആ​രോ​ൺ എ​ബി, ഓ​സ്റ്റി​ൻ എ​ബി, ഡെ​ന്നി​സ് ബി​നു, ജെ​റോം തോ​മ​സ് വ​ർ​ഗീ​സ്, നി​വേ​ദ അ​നി​ൽ കു​മാ​ർ, ഏ​ഥ​ൻ മ​നോ​ജ്, ഇ​വാ​നി​യ ജോ​ർ​ജ്, ജെ​റോം തോ​മ​സ് വ​ർ​ഗീ​സ്, അ​ഭി​ന​വ് അ​നൂ​പ്, അ​ക്ഷ​ൽ ഷാ​ലു, അ​മ​ർ ദി​യാ​ൻ, അ​നി​ഷ്‌​ക ഷാ​ലു, അ​മാ​നി​യ മ​റി​യം എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

സ​ന്തോ​ഷ് ജി.നാ​യ​ർ, സ​ന്തോ​ഷ് കെ.ജോ​ൺ, മ​നോ​ജ് മാ​ത്യു, ന​വാ​സ് റാ​വു​ത്ത​ർ, വി​ലാ​സ് കു​റു​പ്പ്, അ​നി​ൽ കു​മാ​ർ, സ​ജി ജോ​ർ​ജ്, അ​നൂ​പ് ജി.​നാ​യ​ർ, ദി​ലീ​ഫ് ഇ​സ്മാ​യി​ൽ, അ​ബ്ദു​ൽ മു​നീ​ർ, എ​ൻ.ഐ. ​ജോ​സ​ഫ്, റാ​ഫി ചി​റ്റാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു.

ലി​യാ ജെ​നി പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ നാ​യ​ർ സ്വാ​ഗ​ത​വും, ഖ​ജാ​ൻ​ജി ഷ​റ​ഫ് പ​ത്ത​നം​തി​ട്ട ന​ന്ദി​യും പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ