• Logo

Allied Publications

Americas
എ​ബ്രാ​ഹാം വ​ണ്ടാ​ന​ത്ത് അ​ന്ത​രി​ച്ചു
Share
കാ​ൽ​ഗ​റി: തൊ​ടു​പു​ഴ രാ​മ​പു​ര​ത്ത് വ​ണ്ടാ​ന​ത്ത് വി.​എം. എ​ബ്രാ​ഹാം(73) അ​ന്ത​രി​ച്ചു. പൊ​ൻ​കു​ന്നം പു​ളി​ക്ക​ൽ കു​ടും​ബാം​ഗ​മാ​യ ഗ്രേ​സി​യാ​ണ് ഭാ​ര്യ.

കാ​ന​ഡ കാ​ൽ​ഗ​റി​യി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ കാ​ൽ​ഗ​റി ബോ​വാ​ലി ഫാ​ക്ക​ൽ​റ്റി​യി​ലെ അ​ധ്യാ​പി​ക​യും ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബി​ന്‍റെ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും സീ​റോ മ​ല​ബാ​ർ മി​സി​സാ​ഗ എ​പ്പാ​ർ​ക്കി​യു​ടെ പാ​സ്റ്റ​ർ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റിയുമായ ഡോ​. ആ​ൻ സ്മി​ത എ​ബ്ര​ഹാ​മാ​ണ് ഏ​ക മ​ക​ൾ.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പത്തിന് സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഫെ​റോ​ന പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

വാർത്ത: ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​