• Logo

Allied Publications

Americas
ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം വെ​ബി​നാ​ർ 27ന്
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം കാ​ന​ഡ റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 27ന് ​രാ​വി​ലെ 11.30 (ഇ​എ​സ്ടി) റി​ട്ട​യ​ർ​മെ​ന്‍റ് പ്ലാ​നിം​ഗ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വെ​ബി​നാ​ർ ന​ട​ക്കും.

സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രാ​യ ടോ​റ​ണ്ടോ ഫി​നാ​ഷ്യ​ൽ അ​ക്കാ​ഡ​മി​യു​ടെ റി​ൻ​സി വ​ർ​ഗീ​സും ര​ഞ്ജി​ത്ത്‌ സേ​വി​യ​റും പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും അ​തി​ന് ശേ​ഷം ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്യും.

സ​വി​ത ടാ​ഗോ​ർ ആ​ണ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ര്‍​പേ​ഴ്‌­​സ​ണ്‍ ഡോ. ​ബ്രി​ജി​റ്റ്‌ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റി​ട്ട​യ​ർ​മെ​ന്‍റ് പ്ലാ​നിം​ഗ് സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത്. ഓ​രോ റീ​ജി​യ​ണു​ക​ളി​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ ഇ​തു​പോ​ലെ ന​ട​ത്തി വ​രു​ന്നു.

റി​ട്ട​യ​ർ​മെ​ന്‍റ് പ്ലാ​ൻ എ​ങ്ങ​നെ ചെ​യ്യ​ണം, പ്ലാ​നിം​ഗ് എ​ളു​പ്പ​മാ​ക്കാ​നും റി​ട്ട​യ​ര്‍​മെ​ന്‍റി​ന് ശേ​ഷം ജീ​വി​തം സ​ന്തോ​ഷ​ക​ര​വും ആ​ന​ന്ദ​ക​ര​വും ആ​ക്കു​വാ​നും എ​ടു​ക്കേ​ണ്ടു​ന്ന പ്ലാ​നിം​ഗു​ക​ൾ അ​തി​നു വേ​ണ്ടി അ​റി​ഞ്ഞി​രി​ക്കേ​ണ്ടു​ന്ന കാ​ര്യ​ങ്ങ​ൾ കൂ​ടി​യാ​ണ് ഈ ​സെ​മി​നാ​റി​ന്‍റെ ച​ർ​ച്ചാ​വി​ഷ​യം.

വ​രും ദി​ന​ങ്ങ​ളി​ൽ ദേ​ശീ​യ​മാ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് വി​മ​ൻ​സ് ഫോ​റം ആ​വി​ഷ്ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​നി​രി​ക്കു​ന്ന​ത്.

വി​മ​ൻ​സ് ഫോ​റം വൈ​സ് ചെ​യ​ർ ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ലു കു​ര്യ​ൻ, കാ​ന​ഡ റീ​ജ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഞ്ചു ജി​തി​ൻ, ഹ​ണി ജോ​സ​ഫ്, ജെ​സ്‌​ലി ജോ​സ്, ഫൊ​ക്കാ​ന റീ​ജി‌​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഇ​ട​മ​ന എ​ന്നി​വ​രും സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കും.

പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി, ട്ര​ഷ​ർ ബി​ജു ജോ​ണും എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും വി​മ​ൻ​സ് ഫോ​റം സെ​മി​നാ​റി​ന് പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്.

ഏ​ത് പ്രാ​യ​ക്കാ​ർ​ക്കും ഏ​റെ വി​ജ്ഞാ​ന​പ്ര​ദ​മാ​യ ഈ ​സെ​മി​നാ​റി​ലേ​ക്കു എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​ബ്രി​ജി​റ്റ്‌ ജോ​ർ​ജ് 847 208 1546, സ​വി​ത ടാ​ഗോ​ർ 416 848 7077, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം 713 933 7636.

ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.