• Logo

Allied Publications

Americas
മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് എ​സ്എം​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി
Share
ഫി​ലാ​ഡ​ല്‍​ഫി​യ: സീ​റോ മ​ല​ബാ​ര്‍​സ​ഭ​യു​ടെ നാ​ലാ​മ​ത്തെ മേ​ജ​ര്‍ ആ​ര്‍​ച്ചു​ബി​ഷ​പ്പാ​യ മാ​ർ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സീ​റോ മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി.

മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​സ്എം​സി​സി അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സി​ജി​ൽ പാ​ല​ക്ക​ലോ​ടി, സെ​ക്ര​ട്ട​റി മേ​ഴ്സി കു​ര്യാ​ക്കോ​സ്, ചെ​യ​ർ​മാ​ൻ ജോ​ർ​ജ്കു​ട്ടി പു​ല്ലാ​പ്പ​ള്ളി,

ട്ര​ഷ​റ​ർ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, വെെ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ക​ണ്ണൂ​ക്കാ‌​ട​ൻ, എ​ക്സി‌​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജെ​യിം​സ് കു​രീ​ക്കാ​ട്ടി​ൽ, ജോ​ർ​ജ് വി. ​ജോ​ർ​ജ്, മാ​ത്യു ചാ​ക്കോ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.