• Logo

Allied Publications

Americas
ഫൊ​ക്കാ​ന അ​ന്താ​രാ​ഷ്‌​ട്ര ക​ണ്‍‌​വ​ന്‍​ഷ​ൻ; ജോ​ൺ ബ്രി​ട്ടാ​സ് പ​ങ്കെ​ടു​ക്കും
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ മാ​തൃ​സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ണ്‍ ഓ​ഫ് കേ​ര​ള അസോ​സി​യേ​ഷ​ന്‍​സ് ഇ​ന്‍ നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ(ഫൊ​ക്കാ​ന) 21ാം അ​ന്താ​രാ​ഷ്‌ട്ര ക​ൺ​വ​ൻ​ഷ​നി​ൽ അ​തി​ഥി​യാ​യി രാ​ജ്യ​സ​ഭാം​ഗ​വും പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​ണ്‍ ബ്രി​ട്ടാ​സ് പ​ങ്കെ​ടു​ക്കും.

ജൂ​ലൈ 18 മു​ത​ൽ 20 വ​രെ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ ന​ട​ക്കു​ന്ന ക​ണ്‍‌​വ​ന്‍​ഷ​നി​ല്‍ ക​ലാ​സാം​സ്കാ​രി​ക​രാ​ഷ്ട്രീ​യ​ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര​ട​ക്കം ര​ണ്ടാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.



ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ല്‍ കേ​ര​ള​ത്തി​ല്‍ വ​ച്ച് ഫൊ​ക്കാ​ന ന​ട​ത്തി​യ 40ാമ​ത്‌ കേ​ര​ള ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ഫൊ​ക്കാ​ന​യു​ടെ മി​ക​ച്ച എം​പി​ക്കു​ള്ള അ​വാ​ര്‍​ഡ്‌ ന​ല്‍​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ന​ട​ന്ന ക​ണ്‍‌​വ​ന്‍​ഷ​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ്‌ അ​ദ്ദേ​ഹ​ത്തി​ന് പു​ര​സ്ക്കാ​രം ന​ല്‍​കി ആ​ദ​രി​ച്ച​ത്. ശ​ശി ത​രൂ​ര്‍ എം​പി​യി​ല്‍ നി​ന്നാ​ണ് അ​ദ്ദേ​ഹം അ​വാ​ര്‍​ഡ്‌ ഏ​റ്റു​വാ​ങ്ങി​യ​ത്‌.

ജോ​ണ്‍ ബ്രി​ട്ടാ​സി​നെ​പ്പോ​ലെ​യു​ള്ള വ്യ​ക്തി​ത്വ​ങ്ങ​ള്‍ ഫൊ​ക്കാ​ന ക​ണ്‍‌​വ​ന്‍​ഷ​നി​ല്‍ അ​തി​ഥി​യാ​യി എ​ത്തു​ന്ന​ത് ഫൊ​ക്കാ​ന​യ്ക്ക് ത​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്രോ​ത്സാ​ഹ​ന​വും പ്ര​ചോ​ദ​ന​വു​മാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബാ​ബു സ്റ്റീ​ഫ​നും മ​റ്റു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഡോ. ​ക​ല ഷ​ഹി 202 359 8427.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​