• Logo

Allied Publications

Middle East & Gulf
മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം സ്മാ​ര​ക പു​ര​സ്കാ​രം ന​ൽ​കി
Share
മ​സ്ക​റ്റ് : പ്ര​വാ​സി സം​സ്കൃ​തി മ​സ്ക​റ്റ് ചാ​പ്റ്റ​റി​ന്‍റെ 2023 ലെ ​മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​ര​ സ​മ​ർ​പ്പ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​നം മ​ഹാ​ക​വി പ​ഠി​ച്ച വി​ദ്യാ​ല​യ​മാ​യ തി​രു​വ​ല്ല വ​ള്ളം​കു​ളം ഗ​വ​ൺ​മെ​ന്‍റ് യുപി സ്കൂ​ളി​ൽ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ പ്രഫസർ പി.ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.



ച​ട​ങ്ങി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ ​അ​ന​ന്ത​ഗോ​പ​ൻ മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം സ്മാ​ര​ക പു​ര​സ്കാ​രം പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ അ​ഭി​നാ​ഷ് തു​ണ്ട്മ​ണ്ണി​ന് ന​ൽ​കി. ക്നാ​നാ​യ സ​മു​ദാ​യ സെ​ക്ര​ട്ട​റി ടി.​ഒ. എ​ബ്ര​ഹാം തോ​ട്ട​ത്തി​ൽ മ​ഹാ​ക​വി​യു​ടെ ചി​ത്രം അ​നാ​ച്ഛേ​ദ​നം ചെ​യ്തു.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ലാ​ൽ​ജി ജോ​ർ​ജ് , പ്ര​വാ​സി സം​സ്കൃ​തി സെ​ക്ര​ട്ട​റി ബി​ജു ജേ​ക്ക​ബ് കൈ​താ​രം, സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക സി​ന്ധു ഏ​ലി​സ​ബ​ത്ത് ബാ​ബു , സാ​മു​വ​ൽ പ്ര​ക്കാ​നം, സ​തീ​ഷ് കു​മാ​ർ, മു​ഹ​മ്മ​ദ് സാ​ലി, റെ​ജി തി​രു​വാ​റ്റ​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ മ​ഹാ​ക​വി വെ​ണ്ണി​ക്കു​ള​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ളു​ടെ അ​വ​ത​ര​ണ​വുമുണ്ടാ​യി​രു​ന്നു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ