• Logo

Allied Publications

Americas
സേ​വ​ന​ദി​നം ഉ​ത്സ​വ​മാ​ക്കി തി​രു​ഹൃ​ദ​യ ഇ​ട​വ​ക യു​വ​ജ​ന​ങ്ങ​ൾ
Share
ഷിക്കാ​ഗോ: തി​രു​ഹൃ​ദ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ഇ​ട​വ​ക യൂ​ത്ത് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ട്ടി​ൻ ലൂ​ത​ർ കിം​ഗ് ദി​ന​ത്തി​ൽ സേ​വ​ന​ദി​നം കൂ​ട്ടാ​യ്മ ഒ​രു​ക്കി.

രാ​ഷ്ട്ര​പി​താ​വാ​യ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം കേ​ര​ള​ത്തി​ൽ സേ​വ​ന​ദി​നം ആ​യി ആ​ച​രി​ക്കു​ന്ന അ​തേ ചൈ​ത​ന്യം ഷി​ക്കാ​ഗോ തി​രു​ഹൃ​ദ​യ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് മാ​ർ​ട്ടി​ൻ ലൂ​ത​ർ കിം​ഗ് ദി​ന​ത്തി​ൽ ഇ​വ​ക​യ്ക്കാ​യി സേ​വ​ന​ദി​ന​മാ​യി പ്ര​ത്യേ​കം ആ​ച​രി​ച്ചു.

ത​ങ്ങ​ൾ​ക്കാ​യി ല​ഭി​ച്ച പു​തി​യ ​ദേവാലയ​ത്തി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ അ​ന്നേ ദി​വ​സം ഒ​ന്ന​ട​ങ്കം അ​ണി ചേ​ർ​ന്ന് ത​ങ്ങ​ളു​ടെ പു​തി​യ ഇ​ട​വ​ക ദേവാല​യ​വും പ​രി​സ​ര​ങ്ങ​ളും അ​വ​ർ​വൃ​ത്തി​യാ​ക്കി.



യു​വ​ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ക​ട​ന്നു​വ​ന്ന് ത​ങ്ങ​ളാ​ലാ​വും വി​ധം ഈ​കാ​ര്യ​ങ്ങ​ളി​ൽപ​ങ്കു​കാ​രാ​കാ​ൻ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് യൂ​ത്ത് മി​നി​സ്ട്രി കൂ​ട്ടാ​യ്മ.

അ​സി. വി​കാ​രി റ​വ. ഫാ ​ബി​ൻ​സ് ചേ​ത്ത​ലി​ലും ട്ര​സ്റ്റി​മാ​രാ​യ തോ​മ​സ് നെ​ടു​വാ​മ്പു​ഴ, ജെ​ൻ​സ​ൻ ഐ​ക്ക​ര​പ്പ​റ​മ്പി​ൽ എ​ന്നി​വ​രും എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.

95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.