• Logo

Allied Publications

Americas
ലീ​ലാ​മ്മ തോ​മ​സ് ന്യൂ​യോ​ര്‍​ക്കി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: ആ​ഞ്ഞി​ലി​വേ​ലി​ല്‍ വീ​ട്ടി​ല്‍ എ.​വി.​കു​രു​വി​ള ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ലീ​ലാ​മ്മ തോ​മ​സ്(​ലീ​ല 82) ന്യൂ​യോ​ര്‍​ക്കി​ൽ അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: തോ​മ​സ് വ​ര്‍​ഗീ​സ്.

സം​സ്‌​കാ​രം 22ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ന്യൂ​യോ​ര്‍​ക്ക് 45 നോ​ര്‍​ത്ത് സ​ര്‍​വീ​സ് റോ​ഡി​ലെ ഡി​ക്‌​സ് ഹി​ല്‍​സി​ലെ സ​ലേം മാ​ര്‍ തോ​മ പ​ള്ളി​യി​ലും തു​ട​ര്‍​ന്ന് സെ​ന്‍റ് ചാ​ള്‍​സ് സെ​മി​ത്തേ​രി​യി​ലും വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

മ​ക്ക​ള്‍: അ​നി​ത, സ​ജ​നി, സ​ബീ​ന. മ​രു​മ​ക്ക​ള്‍: രാ​ജു, സ​ജി, പൊ​ന്ന​ച്ച​ന്‍. 1960ല്‍ ​വി​വാ​ഹി​ത​യാ​യ ലീ​ല ഭ​ര്‍​ത്താ​വി​നൊ​പ്പം ആ​ദ്യം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കും പി​ന്നീ​ട് 1988ല്‍ ​ന്യൂ​യോ​ര്‍​ക്കി​ലേ​ക്കും പോ​യി. പി​ന്നീ​ട് അ​വി​ടെ​യാ​യി​രു​ന്നു ലീ​ലാ​മ്മ​യു​ടെ ജീ​വി​തം.

പൊ​തു​ദ​ര്‍​ശ​നം ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലു​ള്ള പാ​ര്‍​ക്ക് ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍​വ​ച്ച് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ ഒ​ന്പ​ത് വ​രെ ന​ട​ത്ത​പ്പെ​ടും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 516 314 9125, 516 528 7492.

ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.