• Logo

Allied Publications

Middle East & Gulf
സ​ഫി​യ അ​ജി​ത്ത് അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ 26ന്
Share
ദ​മാം: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യും ന​വ​യു​ഗം സാം​സ്‌​കാ​രി​ക വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സ​ഫി​യ അ​ജി​ത് അ​ന്ത​രി​ച്ചി​ട്ട് ഈ ​മാ​സം 26ന് ​ഒ​ന്പ​ത് വ​ർ​ഷം തി​ക​യു​ന്നു.

26ന് ​ന​വ​യു​ഗം കു​ടും​ബ വേ​ദി​യും വ​നി​താ വേ​ദി​യും അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഉ​ച്ച​ക​ഴി​ഞ്ഞു 2.30 മു​ത​ൽ ദ​മാം ബ​ദ​ർ ആ​ശു​പ​ത്രി ഹാ​ളി​ൽ വ​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ചി​ത്ര ര​ച​ന, ക​ള​റിം​ഗ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ അ​ര​ങ്ങേ​റും.

എ​ൽ​കെ​ജി മു​ത​ൽ ഒ​ന്നാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ക​ള​റിം​ഗ് മ​ത്സ​ര​വും ര​ണ്ടു മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത്ര​ര​ച​ന മ​ത്സ​ര​വും ആ​ണ് ന​ട​ക്കു​ക.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​യി 053 752 1890 എ​ന്ന വാ​ട്ട്സ്അ​പ്പ് ന​മ്പ​റി​ൽ മെ​സേ​ജ് അ​യ​ച്ചാ​ൽ മ​തി​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഈ ​മാ​സം 26 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ട്.

അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ദ​മാം ബ​ദ​ർ ഹോ​സ്പി​റ്റ​ൽ ഹാ​ളി​ൽ വ​ച്ച് വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ആ​രോ​ഗ്യ പ​ഠ​ന ക്ലാ​സും ഏ​ഴി​ന് സ​ഫി​യ അ​ജി​ത് അ​നു​സ്മ​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ക്കും.

എ​ല്ലാ പ്ര​വാ​സി​ക​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ന​വ​യു​ഗം കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​രു​ൺ ചാ​ത്ത​ന്നൂ​ർ, സെ​ക്ര​ട്ട​റി ശ​ര​ണ്യ ഷി​ബു, ന​വ​യു​ഗം വ​നി​ത​വേ​ദി പ്ര​സി​ഡ​ന്‍റ് മ​ഞ്ചു മ​ണി​ക്കു​ട്ട​ൻ, സെ​ക്ര​ട്ട​റി ര​ഞ്ജി​ത​പ്ര​വീ​ൺ എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

2015 ജ​നു​വ​രി 26നാ​ണ് കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യി സ​ഫി​യ അ​ജി​ത്ത് മ​ര​ണ​മ​ട​ഞ്ഞ​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ