• Logo

Allied Publications

Middle East & Gulf
ഷാ​ർ​ജ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Share
ഷാ​ർ​ജ: മ​ധ്യ​പൂ​ർ​വ ഏ​ഷ്യ​യി​ലെ പ്ര​ഥ​മ ക്നാ​നാ​യ ദേ​വാ​ല​യ​മാ​യ ഷാ​ർ​ജ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 8.30ന് ​ക്നാ​നാ​യ മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ർ സെ​വേ​റി​യോ​സ് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​മാ​ത്യു ഉ​തു​പ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​ര്യാ​ക്കോ​സ് മാ​ർ സെ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ളം​ബോ​യി​ലെ ഇ​ന്ത്യ​ൻ കൗ​ൺ​സി​ല​ർ എ​ൽ​ദോ​സ് പു​ന്നൂ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ടി.​ഒ.​എ​ബ്ര​ഹാം (സ​മു​ദാ​യ സെ​ക്ര​ട്ട​റി), ടി.​സി.​തോ​മ​സ് (സ​മു​ദാ​യ ട്ര​സ്റ്റി), നി​സാ​ർ ത​ള​ങ്ങ​ര (പ്ര​സി​ഡ​ന്‍റ് ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ), ഫാ. ​ലി​ബി​ൻ എ​ബ്ര​ഹാം (ദു​ബാ​യി സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ പ​ള്ളി വി​കാ​രി), ഫാ.​സി.​ജെ. എ​ബ്ര​ഹാം (അ​ബു​ദാ​ബി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ക്നാ​നാ​യ പ​ള്ളി വി​കാ​രി) സ​ന്തോ​ഷ് സ്ക​റി​യ (ഷാ​ർ​ജ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി സ​ൺ​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ) എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ദേ​വാ​ല​യ സെ​ക്ര​ട്ട​റി ജി​ബു എ​ബ്ര​ഹാം സ്വാ​ഗ​ത​വും ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ല​ക്സ് എ​ബ്ര​ഹാം കൃ​ത​ജ്ഞ​ത​യും പ​റ​യും.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ