• Logo

Allied Publications

Americas
ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ടാ​ക്സ് സെ​മി​നാ​ർ വി​ജ്ഞാ​ന​പ്ര​ദ​മാ​യി
Share
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ൻ​റ​റും സം​യു​ക്ത​മാ​യി ജ​നു​വ​രി 20 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് സം​ഘ​ടി​പ്പി​ച്ച ടാ​ക്സ് സെ​മി​നാ​ർ വി​ജ്ഞാ​ന​പ്ര​ദ​മാ​യി.

ഗാ​ർ​ല​ൻ​ഡ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ചി​ച്ച സെ​മി​നാ​റി​ൽ ഹ​രി പി​ള്ള(​സി​പി​ഐ) ആ​നു​കാ​ലി​ക ടാ​ക്സ് വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു . ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ല​ത്തു ന​ട​പ്പാ​ക്കി​യ ചി​ല പ​രി​ഷ്കാ​ര​ങ്ങ​ള്ക്കു ഒ​ഴി​കെ ക​ഴി നാ​ലു​വ​ർ​ഷ​മാ​യി ടാ​ക്സ് റീ​ട്ടേ​ർ​ണു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ഹ​രി പി​ള്ള പ​റ​ഞ്ഞു . വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ധ​ന നി​ക്ഷേ​പം ന​ട​ത്തി​യ​വ​ർ ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച അ​ധി​ക വ​രു​മാ​ന​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ടാ​ക്സ് റേ​റ്റ​ർ​ണു​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ നി​ല​വി​ലു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് പി​ള്ള പ​റ​ഞ്ഞു . തു​ട​ർ​ന്നു സ​ദ​സ്യ​രി​ൽ നി​ന്നും ഉ​യ​ർ​ന്ന സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി.

ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം സ്വാ​ഗ​തം ആ​ശം​സി​ച്ചു . അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, അ​ന​ശ്വ​ർ മാ​മ്പി​ള്ളി, ജ​യ്സി രാ​ജു .വി​നോ​ദ് ജോ​ർ​ജ് ദീ​പു ര​വീ​ന്ദ്ര​ൻ , സു​ബി ഫി​ലി​പ്പ് , ദീ​പ​ക് നാ​യ​ർ, ഫ്രാ​ൻ​സി​സ് അം​ബ്രോ​സ് , സാ​ബു മാ​ത്യു, ബേ​ബി കൊ​ടു​വ​ത്ത് ഐ ​വ​ർഗീ​സ്, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ സൈ​മ​ൺ ജേ​ക്ക​ബ് , ബോ​ബ​ൻ കൊ​ടു​വ​ത്ത്, ടോ​മി​നെ​ല്ലു​വേ​ലി​ൽ , ജോ​ർ​ജ് ജോ​സ​ഫ് , രാ​ജ​ൻ ഐ​സ​ക്, പീ​റ്റ​ർ നെ​റ്റോ, തോ​മ​സ് വ​ട​ക്കേ​മു​റി, ജോ​ർ​ജ് വ​ര്ഗീ​സ്, ഇ​ന്ത്യ പ്രെ​സ്‌​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ന്‍റ് സി​ജു വി ​ജോ​ർ​ജ് ടോ​മി ക​ള​ത്തു​വീ​ട്ടി​ൽ , കോ​ശി പ​ണി​ക്ക​ർ , സ​ന്തോ​ഷ് പി​ള്ള എ​ന്നി​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

ഡാ​ള​സ് റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ഡാ​ള​സ്: ഡ്രൈ​വ്​ബൈ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​
ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്