• Logo

Allied Publications

Americas
അ​പ​ര​നോ​ട് ക്ഷ​മി​ക്കു​വാ​നു​ള്ള ആ​ഹ്വാ​ന​മാ​ണ് ക്രി​സ്‌​മ​സ്‌: ഡോ. ​സാം ശാ​മു​വേ​ൽ
Share
ന്യൂ​യോ​ർ​ക്ക്: പ​റ​ഞ്ഞാ​ലും തീ​രാ​ത്ത ഒ​രു ക​ഥ​യു​ടെ പേ​രാ​ണ് ക്രി​സ്‌​മ​സ്‌. അ​ത് ഒ​രു ദി​ന​മ​ല്ല ഒ​രു ജീ​വി​ത​ശൈ​ലി​യു​ടെ ജ​ന​ന​മാ​ണ്. മാ​പ്പ് ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ക്ഷ​ണ​മാ​ണ് ക്രി​സ്‌​മ​സ്‌ എ​ന്ന് ഡോ. ​സാം ശാ​മു​വേ​ൽ പ​റ​ഞ്ഞു.

പു​ൽ​ത്തൊ​ട്ടി​ലി​ലൂ​ടെ ജീ​വി​ക്കു​വാ​ൻ വ​ള​രെ​ക്കു​റ​ച്ചു കാ​ര്യ​ങ്ങ​ൾ മാ​ത്രം മ​തി​യെ​ന്നു​ള്ള​തി​ന്‍റെ തി​രി​ച്ച​റി​വാ​ണ് ക്രി​സ്‌​മ​സ്‌ ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ന്യൂ​യോ​ർ​ക്കി​ലെ മ​ല​യാ​ളി ക്രൈ​സ്‌​ത​വ കൂ​ട്ടാ​യ്‌​മ​യാ​യ സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക്രി​സ്‌​മ​സ്‌ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​മാ​സം 13ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക്യു​ൻ​സി​ലു​ള്ള സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് റ​വ. ഷാ​ജി കൊ​ച്ചു​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക്രി​സ്‌​മ​സ്‌ കാ​രോ​ളി​ൽ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​നി​ലെ അം​ഗ​ങ്ങ​ളാ​യ മി​ക്ക ഇ​ട​വ​ക​ളും പ​ങ്കെ​ടു​ത്തു.



എ​ക്യൂ​മെ​നി​ക്ക​ൽ കൊ​യ​റി​നോ​ടൊ​പ്പം കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച​സ് കൊ​യ​ർ, സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, എ​പ്പി​ഫ​നി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സി​എ​സ്ഐ ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ച​ർ​ച്ച്, ന്യൂ​യോ​ർ​ക്ക് വോ​യ്‌​സ് ഫോ​ർ ക്രൈ​സ്റ്റ് എ​ന്നീ ഗാ​യ​ക​സം​ഘ​ങ്ങ​ൾ ക്രി​സ്‌​മ​സ്‌ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

വി​വി​ധ സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് റ​വ. ഷാ​ജി കൊ​ച്ചു​മ്മ​ൻ, റ​വ. ഫാ. ​ജോ​ൺ തോ​മ​സ്, റ​വ. ജോ​ൺ​സ​ൻ ശാ​മു​വേ​ൽ, റ​വ. സാം ​എ​ൻ. ജോ​ഷ്വാ, റ​വ. ജെ​സ് എം ​ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് സി. ​തോ​മ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഡോ​ൺ തോ​മ​സ് കൃ​ത​ജ്ഞ​ത​യും പ്ര​കാ​ശി​പ്പി​ച്ചു.

മ​നോ​ജ് മ​ത്താ​യി പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യി​രു​ന്നു. എ​യ്ഞ്ച​ൽ ജോ​സ​ഫ്‌, ശ്രേ​യ ജോ​ൺ എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന്‍റെ എം​സി​മാ​രാ​യി​രു​ന്നു.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​