• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി സ​മ്മേ​ള​നം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Share
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ​ത്താ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും റി​പ്പ​ബ്ലി​ക് ദി​ന പ്ര​വാ​സി സം​ഗ​മ​വും വെ​ള്ളി​യാ​ഴ്ച ബാ​ബ സാ​ഹെ​ബ് അം​ബേ​ദ്ക​ർ ന​ഗ​റി​ൽ ന​ട​ക്കും എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി സി.​എം അ​റി​യി​ച്ചു.

മു​ഹ​റ​ഖ് അ​ൽ ഇ​സ് ലാ​ഹ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ​റ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​കെ​ടു​ക്കും.

റി​പ്പ​ബ്ലി​ക് ദി​ന പ്ര​വാ​സി സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രാ​യി അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി (സാ​മ്പ​ത്തി​കം), ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, ഷി​ജി​ന ആ​ഷി​ക് (പ്രോ​ഗ്രാം), റാ​ഷി​ദ് കോ​ട്ട​ക്ക​ൽ,

ജാ​ഫ​ർ പൂ​ള​ക്ക​ൽ (പ്ര​ച​ര​ണം), അ​ബ്ദു​ല്ല കു​റ്റ്യാ​ടി, ജോ​യ് (ര​ജി​സ്ട്ര​ഷ​ൻ), റ​ഷീ​ദ സു​ബൈ​ർ, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം (സോ​ഷ്യ​ൽ മീ​ഡി​യ), ഇ​ർ​ഷാ​ദ് കോ​ട്ട​യം, വ​ഫ ഷാ​ഹു​ൽ (വ​ള​ണ്ടി​യ​ർ), രാ​ജീ​വ് നാ​വാ​യി​ക്കു​ളം, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം (ഗ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്),

ഫ​സ​ൽ റ​ഹ്മാ​ൻ (ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്), അ​സ്‌​ലം കു​നി​യി​ൽ, ഹാ​ഷിം എ. ​വൈ (ടെ​ക്നി​ക്ക​ൽ ആ​ൻ​ഡ് ഗി​ഫ്റ്റ്), അ​നി​ൽ ആ​റ്റി​ങ്ങ​ൽ, ബ​ഷീ​ർ കെ.​പി (ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന സ്വാ​ഗ​ത സം​ഘം യോ​ഗ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും ഇ​ർ​ഷാ​ദ് കോ​ട്ട​യം ന​ന്ദി​യും പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ