• Logo

Allied Publications

Middle East & Gulf
ഐ​വ സാ​ൽ​മി​യ ഏ​രി​യ​യ്ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Share
കു​വൈ​റ്റ് സി​റ്റി: ഇ​സ്‌​ലാ​മി​ക് വി​മ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ (ഐ​വ കു​വൈ​റ്റ്) സാ​ൽ​മി​യ ഏ​രി​യ​യു​ടെ 20242025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ജ​സീ​റ ആ​സി​ഫ് (പ്ര​സി​ഡ​ന്‍റ്), ഹ​ഫ്സ ഇ​സ്മാ​ഈ​ൽ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ബ​നീ​ഷ റ​സാ​ഖ് (സെ​ക്ര​ട്ട​റി), നി​ഷ ആ​സി​ഫ്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) ശ​ബ്ന ആ​സി​ഫ്(​ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ.

വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രാ​യി ഹ​ബീ​ന താ​ജു​ദ്ദീ​ൻ(​ത​ർ​ബി​യ​ത്ത്), ഹ​ഫ്സ ഇ​സ്മാ​ഈ​ൽ (ഗേ​ൾ​സ് വിം​ഗ്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഏ​രി​യ​യ്ക്ക്‌ കീ​ഴി​ലെ യൂ​ണി​റ്റ്‌ ഭാ​ര​വാ​ഹി​ക​ളാ​യി ഹു​സ്ന ന​ജീ​ബ് (പ്ര​സി​ഡ​ന്‍റ് സാ​ൽ​മി​യ യൂ​ണി​റ്റ്), സ​ജ്ന ഷി​ഹാ​ബ്(​സെ​ക്ര​ട്ട​റി സാ​ൽ​മി​യ യൂ​ണി​റ്റ്),

സു​നീ​ബ അ​സീ​സ്(​ട്ര​ഷ​റ​ർ സാ​ൽ​മി​യ യൂ​ണി​റ്റ്), നി​ഷ ആ​സി​ഫ്(​പ്ര​സി​ഡ​ന്‍റ് അ​മ്മാ​ൻ യൂ​ണി​റ്റ്), ഷ​ഹ​ന സ​ഫ്വാ​ൻ(​സെ​ക്ര​ട്ട​റി അ​മ്മാ​ൻ യൂ​ണി​റ്റ്), ന​ബീ​ല അ​ന​സ്(​ട്ര​ഷ​റ​ർ അ​മ്മാ​ൻ യൂ​ണി​റ്റ്)​എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളാ​യ സ​മി​യ ഫൈ​സ​ൽ, മെ​ഹ്ബൂ​ബ അ​നീ​സ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്‌ നി​യ​ന്ത്രി​ച്ചു. ന​ബീ​ല അ​ന​സ് ഖി​റാ​അ​ത്ത്‌ ന​ട​ത്തി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ